കോതമംഗലം: ആദ്യകാല പത്ര ഏജന്റ് തലക്കോട് പാറേക്കുടിയില് പി.ഇ മീരാന്‍ (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച 6ന് കവളങ്ങാട് രിഫായി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ,കവളങ്ങാട് പൂക്കരയില്‍ കുടുംബാഗം. മക്കള്‍: മൈമൂന, ഷെക്കീല. മരുമക്കള്‍:സെയ്ദ് കുഞ്ഞ്,പരേതനായ അബ്ദുല്‍ മജീദ്.






















































