കോതമംഗലം: മാരമംഗലം 23-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രാജി, അങ്കണവാടി എഎല്‍എംസി അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


















































