ഊന്നുകൽ : കാക്കനാട്ട് മത്തായി കുര്യൻ (മത്തായികുഞ്ഞ് -93) നിര്യാതനായി. സംസ്കാരം ചൊവ്വാഴച 3ന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പരേതയായ അന്നകുട്ടി ഊന്നുകൽ തടത്തിൽ കുടുംബാംഗം .
മക്കൾ : സി. റോസീന ഡി. എം (കാര്യവട്ടം) ,ഗ്രേസി, മരിയ, കെ. എം കുരിയാച്ചൻ , ജോസ് , ഷാജി , ലിൻസി , അജി . മരുമക്കൾ: ജോസ് പുത്തൻപുരയിൽ നെടിയശാല, ജോസ് വെട്ടികാട്ട് നാഗപ്പുഴ, റോസി കണ്ണികാട്ട് പനങ്ങാട്, റ്റെസ്സി കാഞ്ഞിരത്തിങ്കൽ മൂട്ടിൽ കുറിച്ചി .

















































