കോതമംഗലം: നെല്ലിമറ്റം വരാപ്പിള്ളിൽ (കോട്ടക്കൽ ) വി.പി സെബാസ്റ്റ്യന്റെ ഭാര്യ ലീല (73) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. പരേത അങ്കമാലി മുന്നൂർപ്പിള്ളി
കാവപുരക്കൽ കുടുംബാഗമാണ്. മക്കൾ: ലൗജിൻ, ലൗജിഷ്. മരുമകൾ: ഡോണ അഗസ്റ്റിൻ.



















































