കോതമംഗലം: കൊണ്ടിമറ്റം പഴുക്കാളിയിൽ പി.പി ഡേവിഡ് (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12 ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ പള്ളിയിൽ. പരേതൻ കോതമംഗലം എം എ കോളേജ് റിട്ട. ജീവനക്കാരനായിരുന്നു.
ഭാര്യ : ഷീല ഊരമന പൂത്തോട്ടിൽ കുടുംബാംഗം. മക്കൾ : ഡെന്നീഷ്, ഷിബിൻ. മരുമക്കൾ:ചിഞ്ചു എടപ്പാട്ട് മാരമംഗലം ,എലിസബത്ത് പുത്തൻപുരക്കൽ കോലഞ്ചേരി


















































