കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്.
മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്), ജോർജ്(കുവൈറ്റ് ), ജാൻസി, പരേതനായ അഗസ്റ്റിൻ. മരുമക്കൾ: അൽഫോൻസ കോച്ചാപ്പിള്ളി കാലടി, ത്രേസ്യാമ്മ മുകളേൽ പൈക, ലൈസ കാച്ചപ്പിള്ളി പുത്തൻവേലിക്കര, ഷാജി തൈലംമാനിക്കൽ ചെന്നാട്, പരേതരായ സാറാക്കുട്ടി പരണായിൽ കോട്ടപ്പടി, സിജി മക്കോളിൽ വാഴക്കുളം.





















































