കോതമംഗലം: തലക്കോട് ഇഞ്ചിപ്പാറ റാത്തപ്പിള്ളില്‍ ഓമന ജോണ്‍സണ്‍ (56) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 10ന് അംബികാപുരം സെന്റ് മേരിസ് പള്ളിയില്‍.പരേത തൃശൂര്‍ പേരമംഗലം കുടുംബാഗം. ഭര്‍ത്താവ് :ജോണ്‍സണ്‍ മാത്യു. മക്കള്‍: ജെയ്‌സണ്‍ (ജീവാ മില്‍ക്ക്, പരീക്കണ്ണി) ആല്‍ഫി, അലീന.



















































