കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര സഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ്റെ ചേംബറിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.



















































