കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറിയുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണമെന്ന് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അറിയിച്ചു. വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് mace.ac.in സന്ദര്‍ശിക്കാം.



















































