Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ കോളേജിൽ റിസേർച്ച് മീറ്റും, ശില്പശാലയും

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി റിട്ട. ശാസ്ത്രജ്ഞനും മാർ അത്തനേഷ്യസ് കോളേജ് ഓണററി റിസർച്ച് അഡ്വൈസറുമായ ഡോ.എം.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു .പ്രധാനമന്ത്രിയുടെ യുവ ഫെലോയും എ. ഐ അനലിസ്റ്റുമായ ഡോ. ജെ.എസ്. അനന്ത കൃഷ്ണൻ ശില്പശാല നയിച്ചു.

തൃശൂർ കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും, എം. എ. കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിൽ ഡോ. ലത എസ്. നായരുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുന്ന എ.നസ്രിൻന് മികച്ച ഗവേഷകക്കുള്ള പുരസ്കാരം സമ്മാനിച്ചു. റിസേർച്ച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര,ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്. ദീപ എന്നിവർ നേതൃത്വം നൽകി.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

CHUTTUVATTOM

കോതമംഗലം: യെല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി സമൂഹിക നന്മ, കരുതല്‍, ശുചിത്വം എന്നിവയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രിയദര്‍ശിനി’ ബസ്‌കളും, കെഎസ്ആര്‍ടിസി ഡിപ്പോയും...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു....

NEWS

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ഡോ. റോയ് ജോര്‍ജ് മാലിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ചെറുകാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.റ്റി മത്തായികുഞ്ഞ്, പി.സി. സ്‌കറിയ,ജോര്‍ജ് മാത്യു,ബിനോജ് ജോര്‍ജ്,...

NEWS

കോതമംഗലം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് ഡികെറ്റിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍...

NEWS

കോതമംഗലം:കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത വലിച്ചിട്ട് നശിപ്പിച്ചു. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ക്യാനും ഉണക്കാനിട്ട വസ്ത്രങ്ങളും പാത്രങ്ങളും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന്...

CHUTTUVATTOM

കോതമംഗലം: ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. പുതിയ(2026-27) അധ്യയന വർഷം മുതൽ സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം...

error: Content is protected !!