കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ കോതമംഗലം ബ്രാഞ്ച് പ്രസിഡന്റായ ഡോ. ലിസ തോമസ് കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധയാണ്.



















































