കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേര്‍സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാനേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്.
ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. 1ന് (ജൂലൈ ) തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ. മുരളി അവാര്‍ഡ് ധാനം നിർവ്വഹിക്കും.























































