കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ ലോക ജൈവ വൈവിധ്യ ദിനാചരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടത്തി. കോതമംഗലം മെന്റര്‍ അക്കാഡമി ഹാളില്‍ നടന്ന പരിപാടി സ്റ്റുഡന്റ് സൈകോളജിസ്റ്റ്
ഡോ. വിജി കെ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ യൂസുഫ് പല്ലാരിമംഗലം അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദില്‍ഷാദ് എം, ടൂറിസം മേഖലയില്‍ മികച്ച സംഭാവന നല്കിയ വി.കെ ജനാര്ദ്ദനന് നായര്‍, കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന ചെമ്പിയാന്‍ എ, പല്ലാരിമംഗലം കൃഷി ഓഫീസര്‍ ടി.എം ആരിഫ, ഷോര്‍ട്ട് ഫിലിം പ്രൊഡ്യൂസര്‍ ടി.കെ നിസാര്‍, നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബു കൊട്ടാരം, കരാട്ടെ പരിശീലകന് ഷിഹാന്‍ അന്ത്രു സി.ഇ, വാട്ടര്‍ അതോറിറ്റി ജീവനക്കാരന് കെ.എ അഷ്റഫ്, വാരപ്പെട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ അലിക്കുഞ്ഞ്, കോതമംഗലം മദീന ഹോട്ടല്‍ ഉടമ പി.പി യൂസുഫ്, കുടമുണ്ട എസ്എസ്എംഎല്പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സി.എം ഇര്‍ഷാദ്, കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗൈഡ്സ് യൂണിറ്റ്, വാരപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എസ്പിസി യൂണിറ്റ് എന്നിവരെയാണ് ആദരിച്ചത്. മെന്റര്‍ അക്കാഡമി ഡയറക്റും


















































