കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം പ്രസിഡന്റ് ജെസി സാജു നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് വിജോയി പി. ജോസഫ് അധ്യക്ഷനായി. ബിന്‍സി മോഹനന്‍, ഷെജി ജേക്കബ്, സംഗീത പ്രതീഷ്, സനീറ നസീര്‍, കെ.പി ജോര്‍ജ്, മുക്‌സീന ഷിഹാബ്, ബിന്ദു ജോര്‍ജ്, പി.എം സിദ്ധിഖ്, മേഘ ഷിബു, സി.എം അജാസ്, പ്രിയങ്ക ടോമി, ജേക്കബ് വര്‍ഗീസ്, വൃന്ദാ മനോജ്, ചിഞ്ചു പി.



















































