കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്.
മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര, അനില (വിദ്യാർഥികൾ).സംസ്കാരം ഇന്ന് (10/09/2025 ബുധൻ) 4 ന് നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോ യാക്കോബായ പള്ളിയിൽ.
