വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി
പാമ്പു കയറിയത് വാർത്തയായിരുന്നു ഇതറിഞ്ഞാണ് വിവിധ മേഖലയിൽ തൊഴിൽ എടുക്കുന്നവർ ഒഴിവു സമയമായ രാത്രി ഇതിനായി തിരഞ്ഞെടുത്തത്. അംഗനവാടി യുടെ ചേർന്നു മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ബ്രാഞ്ചു കനാൽ ഒഴുകുന്നുണ്ട്. അംഗനവാടി പരിസരത്തു വരുന്ന കനാൽ ഭാഗങ്ങളും ഇതോടെപ്പം യുവാക്കൾ ശുചികരിച്ചു. കാട് വെട്ടിമാറ്റിയിട്ടുള്ള ശുചികരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം കെ എം സെയ്ത്,
ജോലി സമയം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ സുരഷക്കായി രാത്രി അംഗനവാടി പരിസരം ശുചീകരിച്ച് യുവാക്കകൾ മാതൃകയായിവാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി
പാമ്പു കയറിയത് വാർത്തയായിരുന്നു ഇതറിഞ്ഞാണ് വിവിധ മേഖലയിൽ തൊഴിൽ എടുക്കുന്നവർ ഒഴിവു സമയമായ രാത്രി ഇതിനായി തിരഞ്ഞെടുത്തത്. അംഗനവാടി യുടെ ചേർന്നു മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ബ്രാഞ്ചു കനാൽ ഒഴുകുന്നുണ്ട്. അംഗനവാടി പരിസരത്തു വരുന്ന കനാൽ ഭാഗങ്ങളും ഇതോടെപ്പം യുവാക്കൾ ശുചികരിച്ചു. കാട് വെട്ടിമാറ്റിയിട്ടുള്ള ശുചികരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം കെ എം സെയ്ത്, ക്ലബ്ബ് സെക്രട്ടറി അജ്മൽ ഒ എം , പ്രസിഡൻ്റ് റാഷിദ് മുഹമ്മത് , ട്രഷറർ അബിൻസ് സി എ , കെ എം കെരീം, ഷാനവാസ് കെ കെ,അൻസാർ ടിഎം, ഷാജഹാൻ കി.മീ. മൻസൂർ അലി, ഷെഫീഖ് എംപി, അൻസാരി സെ.മീ. നൗഫൽ എം.കെ. തുടങ്ങിയവർ നേതൃത്വം നൽകി
