Connect with us

Hi, what are you looking for?

NEWS

റാങ്ക് ജേതാവിനെ അനുമോദിച്ചു.

കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അശ്വതിക്ക് ഉപഹാരം കൈമാറി ആശംസകൾ അറിയിച്ചു. ചടങ്ങിൽ എസ് എഫ് ഐ ലോക്കൽ സെക്രട്ടറി പ്രണവ് മനോജ് ,ആദിത്യ സുഭാഷ്, ഗോകുൽ ഗോപാലൻ ,സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. വാരപ്പെട്ടി പഞ്ചായത്തിൽ ഇഞ്ചൂരിൽ താമസിക്കുന്ന കൊല്ലം മോളേൽ കെബി വിശ്വംഭരന്റെയും അജിതയുടെയും മകളാണ് അശ്വതി

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!