Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് ഡാമിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ചെക്ക് ഡാമിൻ്റെ ഷട്ടറിന് സമീപത്ത് വിള്ളൽ

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ചെക്ക് ഡാമിൻ്റെ ഷട്ടറിന് സമീപത്ത് വിള്ളൽ ഉണ്ടായി. ശനി വൈകിട്ടാണ് സംഭവം. ഫെഡറൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്ന ഭാഗമാണ് ഷട്ടർ ഉയർത്തിയതോടെ ഇടിഞ്ഞു പോയത്. വിള്ളൽ ഉണ്ടായ ഭാഗത്തുകൂടി വെള്ളം കുത്തി ഒഴുകുകയാണ്.

You May Also Like

error: Content is protected !!