Connect with us

Hi, what are you looking for?

CRIME

മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

പോത്താനിക്കാട് : മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പുന്നമറ്റം ഐ ഒ സി പെട്രോൾ പമ്പിന് സമീപം വാടകക്ക് താമാസിക്കുന്നഇടുക്കി വാളറ മുടിപ്പാറ ഭാഗത്ത് കണ്ടാശാം കുന്നേൽ വീട്ടിൽ ബിബിൻ ( റഷീദ് 30) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേ പുന്നമറ്റത്തുള്ള ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴുണ്ടായ വാക്കേറ്റത്തെ ‘തുടർന്ന് പ്രതി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു’ 30ന് വൈകിട്ടായിരുന്നു സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ റോജി ജോർജ്, പൗലോസ് എം.എസ്.മനോജ്, എ എസ് ഐ വി.സി സജി, എസ് സി പി ഒ മാരായ അബ്ദുൾ റഷീദ്, ലിജേഷ് നവാസ് സി പി.ഒമാരായ ഷീജ, ഷാനവാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

 



			

You May Also Like

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ കീഴിൽ കോതമംഗലം വലിയ പള്ളിക്ക് സമീപമുള്ള ബാങ്ക് ബിൽഡിങ്ങിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ശോഭാ രവീന്ദ്രൻ...

NEWS

കോതമംഗലം : ചേലാട് കരിങ്ങഴയിൽ കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ആതുര സേവന സ്ഥാപനമാണ് ബെത്സൈദ ആശ്രമം ആകാശപറവകൾ എന്ന സ്ഥാപനം ആരോരുമില്ലാത്ത പ്രായമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ്. സമൂഹത്തിലെ നല്ലവരായ...

NEWS

കോതമംഗലം: ഐ. എം. എ. അവയവദാനകമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവയവദാന കമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം എംബിറ്റ്സ് കോളേജില്‍...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ ഉള്ളതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു.വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ്...

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമം​ഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ...

error: Content is protected !!