Connect with us

Hi, what are you looking for?

NEWS

ഡീൻ കുര്യാക്കോസിനു കോതമംഗലത്ത് ഉജ്വല സ്വീകരണം

കോതമംഗലം: നിയുക്ത ഇടുക്കി എം. പി ഡീൻ കുര്യാക്കോസിന് യുഡിഎഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത്സ്വീ കരണം നൽകി. മുനിസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കോഴിപ്പിള്ളി ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ ഒപ്പം തുറന്ന വാഹനത്തിൽ ഡീൻ സ്വീകരണങ്ങൾ ഏറ്റു വാങ്ങി.

യുഡിഎഫ് ചെയർമാൻ ഷിബു തെക്കുംപുറം, കൺവീനർ കെ പി ബാബു, എ ജി ജോർജ് , കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ, അബു മൊയ്തീൻ, എം എസ് എൽദോസ് , കെഎം ഇബ്രാഹിം, എ റ്റി പൗലോസ്, എ.സി രാജശേഖരൻ, എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!