Connect with us

Hi, what are you looking for?

NEWS

കേന്ദ്ര അഗ്നിരക്ഷാ സേന പ്രഥമ പുരസ്‌കാരത്തിന് അർഹരായത് മൂവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ രണ്ട് പേർ

മൂവാറ്റുപുഴ:കേന്ദ്ര അഗ്നിരക്ഷാ സേന പ്രഥമ പുരസ്‌കാരത്തിന് അർഹരായത് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ രണ്ട് പേർ. കേന്ദ്ര അഗ്നിരക്ഷാ സേനയുടെ ദേശിയ പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾഎറണാകുളം ജില്ലയിലേ രണ്ടുപേർക് പുരസ്‌കാരം ലഭിച്ചു. സംസ്ഥാനത്തു ആകെ ഒമ്പത് പേർക്കാണ് പുരസ്‌കാരം ലഭിച്ചത്.  എറണാകുളം ജില്ലാ ഫയർ ഓഫീസർ ഹരികുമാർ K

മുവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്‌) സിദ്ധീഖ് ഇസ്മായിൽ എന്നിവർക്കാണ് പുരസ്‌കാരത്തിന് അർഹരായത്.

മികച്ച സേവനത്തിനും മേഖലയിലെ സമഗ്ര സംഭവനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്.കൊല്ലം സ്വദേശിയായജില്ലാ ഫയർ ഓഫീസർ ഹരികുമാറിന് 2022 ൽ വീശിഷ്ട സേവനത്തിനു മുഖ്യന്ത്രിയുടെ മെഡലും ഡയറക്ടർ ജനറലിന്റെ രണ്ട് ബാഡ്ജ് ഓഫ് ഹോണറും ലഭിച്ചിട്ടുണ്ട്

കോതമംഗലം പുതുപ്പാടിസ്വദേശി സിദ്ധിഖ് ഇസ്മായിൽ ന് 2018 ൽ ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണർ 4 കമന്റെഷൻ സർട്ടിഫിക്കറ്റും 2019 ൽ മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം: യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ സംസ്ഥാന...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടാശേരി – തോളേലി റോഡ് ടാറിങ്ങ് പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.1984-ല്‍ റോഡ് എട്ട് മീറ്റര്‍ വീതിയിൽ നിർമ്മിച്ച് 3.80 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത് ഉദ്ഘാടനം ചെയ്തതാണ്. പിന്നീട്...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

NEWS

കോട്ടപ്പടി : വാഴപ്പിള്ളികുന്നേൽ (വള്ളുപറമ്പിൽ ) വർക്കി (80) നിര്യാതനായി. സംസ്കാരം  ശനിയാഴ്‌ച രാവിലെ 9.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി, വെറ്റിലപ്പാറ കണ്ണൻകല്ലേൽ കുടുംബാഗം. മക്കൾ : ജാൻസി,...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

ACCIDENT

മൂവാറ്റുപുഴ: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ചതില്‍ വഴിത്തിരിവ്. സുഹൃത്തുക്കളായ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി വലിയവീട്ടില്‍പ്പറമ്പില്‍ നവീന്‍ സിബി, തൊടുപുഴ മുട്ടം സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്. അപകടകാരണം ബൈക്ക്...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മുളാട്ട് എം എസ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഷമ (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത നൂലേലി പോക്കാട്ട് കുടുംബാഗമാണ്.  മക്കൾ: വിപിൻ (എകെഎവൈ നാച്ചുറൽ ഇൻഗ്രേഡിയൻസ്, ആലുവ), വിജിത....

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

error: Content is protected !!