Connect with us

Hi, what are you looking for?

NEWS

ദൃഷ്ടി 2022 ആരംഭിച്ചു.

 

കോതമംഗലം : കോതമംഗലം എം എ എൻജിനീയറിങ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ വാർഷിക സപ്ത ദിന ക്യാമ്പ് ദൃഷ്ടി 2022 ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഡോക്ടർ ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ജെയ് എം പോൾ,പി റ്റി എ പ്രസിഡന്റ്‌ ബോബി പി കുര്യാക്കോസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫസർ എൽദോ രാജ്,ഡോക്ടർ ജിൻസാ കുരുവിള എന്നിവർ പങ്കെടുത്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ ബൈബിൻ പോൾ സ്വാഗതവും ക്യാമ്പ് ഡയറക്ടർ ഡോക്ടർ ദർശൻ ലാൽ നന്ദിയും പറഞ്ഞു.സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ വടാട്ടുപാറ പൊയ്ക ഗവൺമെന്റ് ഹൈസ്കൂൾ വച്ചാണ് ക്യാമ്പ്.

You May Also Like

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!