Connect with us

Hi, what are you looking for?

NEWS

ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ.

കോതമംഗലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ. 95-ാമത് ശ്രീനാരായണ ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ആത്മീയ പ്രഭാഷണത്തിലാണ് സ്വാമി ഇക്കാര്യം സൂചിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്കും മറ്റ് ക്ഷേത്ര ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീനിമേഷ് ശാന്തികൾ, ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി. തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു.

യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി എ സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്ക്ൽ, കൺസിൽ അംഗങ്ങളായ പി.വി വാസു, റ്റി ജി അനി, സി.വി.വിജയൻ, എം.വി.രാജീവ്, കെ.വി.ബിനു, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് എം.ബി .തിലകൻ, സെക്രട്ടറി ബിജി പി, വനിതാ സംഘം പ്രസിഡൻ്റ് ഇൻചാർജ് സതി ഉത്തമൻ, സൈബർ സേന സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.ചന്ദ്രബോസ്, ജില്ലാ പ്രസിഡൻ്റ് അജേഷ് തട്ടേക്കാട്. തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം സിഎംസി പ്രൊവിന്‍ഷ്യല്‍ മഠാംഗമായ സി.സില്‍വിയ (മേരി- 85) സിഎംസി നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3:30ന് വാഴക്കുളം മഠം കപ്പേളയില്‍. പരേതരായ വര്‍ക്കി – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ഏലിക്കുട്ടി, ജോര്‍ജ്ജ്,...

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...