Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിന് ഇത് അഭിമാന നിമിഷം, സ്വാതന്ത്ര്വദിന ക്യാംപിൽ ഏലിയാസ് എൽദോ.

ഡൽഹി  : സ്വാതന്ത്ര്യദിന ക്യാംപിൽ പങ്കെടുത്ത് കോതമംഗലം എംഎ കോളേജിലെ ഏലിയാസ് എൽദോ. എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടിയിലേക്ക് കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മുപ്പതു കെഡറ്റുകളിൽ ഒരാളാണ് ഏലിയാസ് എൽദോ . 14 രാജ്യങ്ങളിലെ കേഡറ്റുകളും എൻസിസി ഡയറക്ടറേറ്റ് ജനറൽ അടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഡറ്റുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എൻസിസി സംഘടിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളിൽ പ്രധാനമാണ് സ്വാതന്ത്ര്യദിന ക്യാംപ്. മാർ അത്തനേഷ്യസ് കോളേജിലെ ബി കോം അവസാന വർഷ വിദ്യാർഥിയാണ് ഏലിയാസ് എൽദോ.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...