Connect with us

Hi, what are you looking for?

SPORTS

ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഞ്ജലി.

കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ . 4 വർഷമായി എം. എ. അക്കാദമിയിൽ പരിശീലിക്കുന്ന അഞ്ജലി, മാതിരപ്പിള്ളി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. 87% മാർക്ക് വാങ്ങി പ്ലസ് ടു വിലും മിന്നും വിജയമാണ് അഞ്ജലി നേടിയത്. മറയൂർ പനച്ചിപറമ്പിൽ രതീഷിന്റെയും, രേഷ്മയുടെയും മകളാണ്.പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഞ്ജലിയെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.

You May Also Like