Connect with us

Hi, what are you looking for?

CHUTTUVATTOM

ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ SPC സമ്മർ ക്യാമ്പ് ആരംഭിച്ചു.

കവളങ്ങാട്: ഊന്നുകൽ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഷാജു ഫിലിപ്പ് പതാക ഉയർത്തികൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സുനി എം കുര്യൻ സ്വാഗതം ആശംസിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. ഒന്നാം ദിനമായ ഇന്ന് ‘Child Rights ‘എന്ന വിഷയം ആസ്പദമാക്കി സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഷാനിൽ കെ എസ് ക്ലാസ്സ്‌ നൽകുകയും, ‘Why I am a cadet “എന്ന തിന് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ജോഷി എം ൻ ക്ലാസ്സ്‌ നൽകുകയും ചെയ്തു.ഊന്നുകൽ എസ് ഐ ശ്രീ ശരത് ചന്ദ്ര കുമാർ കുട്ടികളോട് സംവദിക്കുകയും ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു./Parade & PT പരിശീലനങ്ങൾക്ക് ശ്രീ ഫൈസൽ ടി എ, ശ്രീമതി നസീമ പി എ എന്നിവർ നേതൃത്വം നൽകി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...