Connect with us

Hi, what are you looking for?

CHUTTUVATTOM

എൽദോസ് കുന്നപ്പിള്ളി എം എൽ. എയുടെ ഓഫീസ് ഇരിങ്ങോൾ റോട്ടറി ക്ലബ്നു സമീപം പ്രവർത്തനം ആരംഭിച്ചു.

പെരുമ്പാവൂർ : കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തായി പ്രവർത്തിച്ചിരുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് പാർക്കിങ്ങും മറ്റു സൗകര്യങ്ങളും കണക്കിലെടുത്ത് ഇരിങ്ങോൾ റോട്ടറി ക്ലബ് നു സമീപം 11/05/2022 മുതൽ പ്രവർത്തനം ആരംഭിച്ചു.

മുൻ സ്പീക്കറും, മന്ത്രിയും, കോൺഗ്രസ് ന്റെ മുതിർന്ന നേതാവുമായ പി പി തങ്കച്ചൻ എം എൽ എ ഓഫീസിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷൻ ശ്രീ സക്കീർ ഹുസൈൻ വിശിഷ്ട സാന്നിധ്യമായി. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു എന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....