കീരംപാറ: ഡോ.ഫെമിസ് ഹോമിയോപ്പതിക് ക്ലിനിക്ക് പുന്നേക്കാട് ഇന്ന് പ്രവർത്തനമാരംഭിച്ചു. വെഞ്ചിരിപ്പ് വെളിയേച്ചാൽ സെൻ്റ് ജോസഫ് പള്ളി വികാരി റവ.ഫാ.തോമസ് ജെ.പറയിടം നിർവ്വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി ചാക്കോ ഉദ്ഘാടനം ചെയ്തു.
ഉദര രോഗങ്ങൾ
വിശപ്പില്ലായ്മ
വായ്പുണ്ണ്, അൾസർ
നെഞ്ചെരിച്ചിൽ, അസിഡിറ്റി
പുളിച്ചുതികട്ടൽ, ഗ്യാസ്ട്രബിൾ
വിരശല്യം, മലബന്ധം
വയറിളക്കം, ശർദ്ദി
പൈൽസ്
ത്വക്ക് രോഗങ്ങൾ
സോറിയാസിസ്
എക്സിമ
ചുണങ്ങ്
മുഖക്കുരു
പുഴുക്കടി
താരൻ
അരിമ്പാര
അലർജി
സ്ത്രീ രോഗങ്ങൾ
ക്രമം തെറ്റിയുള്ള ആർത്തവം ആർത്തവസംബന്ധമായ വേദന അമിത രക്തസ്രാവം
ഗർഭാശയ മുഴകൾ
ആർത്തവവിരാമതോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ വെള്ളപോക്ക്
വന്ധ്യത
PCOD
തൈറോയ്ഡ് ഡിസീസ്
കുട്ടികളുടെ രോഗങ്ങൾ
വിട്ടുമാറാത്ത കഫക്കെട്ട്
വിരശല്യം
തുടർച്ചയായ പനി
ശാസംമുട്ടൽ
പല്ലുവേദന
വിശപ്പില്ലായ്മ
കാൽസ്യ കുറവ്
തൂക്കക്കുറവ്
ഉറക്കത്തിൽ മൂത്രമൊഴിക്കൽ
പഠന വൈകല്യങ്ങൾ
സന്ധി രോഗങ്ങൾ, വാതരോഗങ്ങൾ
മുട്ടുവേദന
ഊര വേദന
ഉപ്പൂറ്റി വേദന
നട്ടെല്ലിലെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ
കഴുത്ത് വേദന
എല്ല് തേയ്മാനം
കൈകാൽ കടച്ചിൽ
ജീവിതശൈലി രോഗങ്ങൾ
പ്രമേഹം
പ്രഷർ
കൊളസ്ട്രോൾ
യൂറിക് ആസിഡ്
അമിതവണ്ണം
മറ്റു ചികിത്സകൾ
ഉറക്കമില്ലായ്മ
വിട്ടുമാറാത്ത തലവേദന, ചെന്നിക്കുത്ത്
സൈനസൈറ്റിസ്
ടോൺസിലൈറ്റിസ്
പനി, വിട്ടുമാറാത്ത ചുമ
കഫക്കെട്ട്, തുമ്മൽ, അലർജി മാനസികാരോഗ്യ പ്രശ്നങ്ങൾ,
പഠന വൈകല്യങ്ങൾ
തുടങ്ങിയവക്ക് ആധുനീക ഹോമിയോപ്പതി ചികിത്സ ലഭ്യമാണെന്ന് ഡോക്ടർ ഫെമി പറഞ്ഞു.