Connect with us

Hi, what are you looking for?

CHUTTUVATTOM

പൊന്നമ്മ ടീച്ചർ രചിച്ച ”വൈഷ്ണവി”- നോവൽ പ്രകാശനം ചെയ്തു.

കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയും ചെറുകഥാകൃത്തും സാഹിത്യ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പൊന്നമ്മ എൻ സി ടീച്ചർ  രചിച്ച ”വൈഷ്ണവി” എന്ന നോവൽ പ്രകാശനം ചെയ്തു. കോട്ടപ്പടി ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങ് ആൻ്റണി ജോൺ എം എൽഎ ഉദ്ഘാടനം ചെയ്തു. സിനിമാ സഹ സംവിധായകനും തിരക്കഥാകൃത്തും ചെറുകഥ രചയിതാവുമായ ദേവദത്ത് ഷാജി പുസ്തക പ്രകാശനം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഷ അജിൻ,പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് കെ എ ജോയി,കൽകുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോൺ കോമയിൽ,ഡോക്ടർ പി ജെ പൗലോസ്,പ്രൊഫസർ എ ജെ യോയാക്കി,എൻ ആർ രാജേഷ്,ബാബു ഇരുമല,ഗീതകം പബ്ലിക്കേഷൻ ഉടമ സ്റ്റീഫൻ സി കോട്ടക്കൽ,സണ്ണി കൊട്ടിശ്ശേരികുടി,കെ സുരേഷ്,ബിന്ദു ജിജി,അജിൻ എൽദോ മാത്യു,ഷിബിൻ  മാത്യു തുടങ്ങി രാഷ്ട്രീയ സാമൂഹിക കലാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!