എറണാകുളം : കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 1526 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1491
• ഉറവിടമറിയാത്തവർ- 28
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• വാരപ്പെട്ടി — 51
• തൃപ്പൂണിത്തുറ — 46
• തൃക്കാക്കര — 44
• കവളങ്ങാട് — 43
• പുത്തൻവേലിക്കര — 42
• പിറവം — 39
• ഞാറക്കൽ — 35
• കുന്നുകര — 33
• എടത്തല — 32
• കളമശ്ശേരി — 31
• കോതമംഗലം — 31
• വേങ്ങൂർ — 31
• കുമ്പളങ്ങി — 28
• മുടക്കുഴ — 28
• നെടുമ്പാശ്ശേരി — 27
• ഇടപ്പള്ളി — 25
• പാറക്കടവ് — 25
• മഞ്ഞപ്ര — 25
• ശ്രീമൂലനഗരം — 25
• കറുകുറ്റി — 23
• വാഴക്കുളം — 21
• അങ്കമാലി — 20
• ആലുവ — 19
• കടുങ്ങല്ലൂർ — 19
• കടവന്ത്ര — 18
• പിണ്ടിമന — 18
• കല്ലൂർക്കാട് — 17
• കരുമാലൂർ — 16
• കലൂർ — 16
• കിഴക്കമ്പലം — 16
• പള്ളുരുത്തി — 15
• പായിപ്ര — 15
• മൂക്കന്നൂർ — 15
• വടവുകോട് — 15
• കോട്ടുവള്ളി — 14
• തേവര — 14
• പാലക്കുഴ — 14
• പാലാരിവട്ടം — 14
• പെരുമ്പാവൂർ — 14
• വടക്കേക്കര — 14
• ഉദയംപേരൂർ — 12
• ഐക്കാരനാട് — 12
• നോർത്തുപറവൂർ — 12
• മരട് — 12
• വാളകം — 12
• നെല്ലിക്കുഴി — 11
• ഫോർട്ട് കൊച്ചി — 11
• മുളന്തുരുത്തി — 11
• രായമംഗലം — 11
• എളമക്കര — 10
• ഏലൂർ — 10
• തുറവൂർ — 10
• പെരുമ്പടപ്പ് — 10
• മൂവാറ്റുപുഴ — 10
• വെങ്ങോല — 10
• ആലങ്ങാട് — 9
• കൂവപ്പടി — 9
• ചെങ്ങമനാട് — 9
• ചേരാനല്ലൂർ — 9
• പോണേക്കര — 9
• മഞ്ഞള്ളൂർ — 9
• മഴുവന്നൂർ — 9
• വടുതല — 9
• കീഴ്മാട് — 8
• ചോറ്റാനിക്കര — 8
• തിരുവാണിയൂർ — 8
• തോപ്പുംപടി — 8
• പള്ളിപ്പുറം — 8
• മലയാറ്റൂർ നീലീശ്വരം — 8
• മുളവുകാട് — 8
• രാമമംഗലം — 8
• വൈറ്റില — 8
• എളംകുന്നപ്പുഴ — 7
• കുട്ടമ്പുഴ — 7
• കുന്നത്തുനാട് — 7
• ചിറ്റാറ്റുകര — 7
• പോത്താനിക്കാട് — 7
• വെണ്ണല — 7
• എറണാകുളം സൗത്ത് — 6
• ചൂർണ്ണിക്കര — 6
• നായരമ്പലം — 6
• അശമന്നൂർ — 5
• ആയവന — 5
• ആവോലി — 5
• പൈങ്ങോട്ടൂർ — 5
• മണീട് — 5
• മാറാടി — 5
• വരാപ്പുഴ — 5
• പോലീസ് ഉദ്യോഗസ്ഥൻ — 4
• അതിഥി തൊഴിലാളി — 2
• സി .ഐ .എസ് .എഫ് . — 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ , ആരക്കുഴ , എടവനക്കാട് , കുമ്പളം , കോട്ടപ്പടി , തമ്മനം , തിരുമാറാടി , പല്ലാരിമംഗലം , കാലടി , കീരംപാറ , ചെല്ലാനം , ചേന്ദമംഗലം , പച്ചാളം , പനമ്പള്ളി നഗർ , അയ്യമ്പുഴ , ഇലഞ്ഞി , എളംകുളം , ഏഴിക്കര , കുഴിപ്പള്ളി , കൂത്താട്ടുകുളം , പാമ്പാകുട , പൂണിത്തുറ , മട്ടാഞ്ചേരി , ഇടക്കൊച്ചി , എടക്കാട്ടുവയൽ , കരുവേലിപ്പടി , കാഞ്ഞൂർ , ചളിക്കവട്ടം , പൂതൃക്ക , മുണ്ടംവേലി.
• ഇന്ന് 2518 പേർ രോഗ മുക്തി നേടി.
• ഇന്ന് 2393 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2911 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42100 ആണ്.
• ഇന്ന് 57 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 208 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22523 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 12080 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 12.63 ആണ് .
• ഇന്ന് ( 29/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 17658 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3228 ആദ്യ ഡോസും, 13430 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 8250 ഡോസും, 8043 ഡോസ് കോവാക്സിനും, 365 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4228921 ഡോസ് വാക്സിനാണ് നൽകിയത്. 2863393 ആദ്യ ഡോസ് വാക്സിനും,1365528 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3777794 ഡോസ് കോവിഷീൽഡും, 439045 ഡോസ് കോവാക്സിനും, 12082 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 1016 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 395 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2942 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.