Connect with us

Hi, what are you looking for?

NEWS

റവ. ഡോ. പയസ് മലേകണ്ടത്തില്‍ കോതമംഗലം രൂപത വികാരി ജനറല്‍.

കോതമംഗലം : റവ. ഡോ. പയസ് മലേകണ്ടത്തില്‍ കോതമംഗലം രൂപത വികാരി ജനറല്‍ ആയി നിയമിതനായി. ഡൽഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ 8 വര്‍ഷമായി വികാരിയായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം. ഓഗസ്റ്റ് ആദ്യ വാരം ചുമതല ഏല്‍ക്കും. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (JNU ) യിലെ ചരിത്ര വിഭാഗം പ്രഫസറായി സേവനം ചെയ്തുവരുന്നു .മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയാണ് ഇദ്ദേഹം.

You May Also Like

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...