എറണാകുളം : കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 08/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 5492 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 5305
•ഉറവിടമറിയാത്തവർ- 162
• ആരോഗ്യ പ്രവർത്തകർ – 17
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 217
• പള്ളുരുത്തി – 167
• കുമ്പളങ്ങി – 124
• തൃപ്പൂണിത്തുറ – 123
• ചെല്ലാനം – 119
• വെങ്ങോല – 111
• കടുങ്ങല്ലൂർ – 107
• കൂവപ്പടി – 97
• ചേരാനല്ലൂർ – 97
• പിറവം – 96
• കോട്ടുവള്ളി – 95
• നെല്ലിക്കുഴി – 89
• രായമംഗലം – 88
• കറുകുറ്റി – 86
• വടക്കേക്കര – 83
• പള്ളിപ്പുറം – 77
• എടത്തല – 75
• ആലങ്ങാട് – 69
• എളംകുന്നപ്പുഴ – 68
• കോതമംഗലം – 68
• മട്ടാഞ്ചേരി – 68
• ചോറ്റാനിക്കര – 65
• കളമശ്ശേരി – 64
• മരട് – 62
• തേവര – 60
• വൈറ്റില – 60
• ചിറ്റാറ്റുകര – 59
• അങ്കമാലി – 58
• ഫോർട്ട് കൊച്ചി – 58
• എറണാകുളം സൗത്ത് – 57
• പെരുമ്പാവൂർ – 57
• മഴുവന്നൂർ – 57
• വരാപ്പുഴ – 56
• എളമക്കര – 54
• പായിപ്ര – 54
• ശ്രീമൂലനഗരം – 53
• കടവന്ത്ര – 51
• അശമന്നൂർ – 50
• ഇടപ്പള്ളി – 50
• കലൂർ – 50
• ഞാറക്കൽ – 50
• തുറവൂർ – 50
• നോർത്തുപറവൂർ – 50
• വടവുകോട് – 50
• പാലാരിവട്ടം – 49
• പുത്തൻവേലിക്കര – 48
• വടുതല – 48
• കടമക്കുടി – 47
• കവളങ്ങാട് – 46
• കാഞ്ഞൂർ – 46
• തിരുവാണിയൂർ – 46
• പാറക്കടവ് – 46
• വാരപ്പെട്ടി – 45
• കുന്നത്തുനാട് – 44
• നായരമ്പലം – 44
• വാഴക്കുളം – 43
• ഐക്കാരനാട് – 42
• ഏലൂർ – 41
• പാലക്കുഴ – 40
• കാലടി – 38
• കീരംപാറ – 37
• മണീട് – 37
• ഇടക്കൊച്ചി – 36
• പച്ചാളം – 36
• മൂവാറ്റുപുഴ – 36
• കുന്നുകര – 35
• ആയവന – 34
• പിണ്ടിമന – 34
• തമ്മനം – 33
• നെടുമ്പാശ്ശേരി – 32
• കുഴിപ്പള്ളി – 31
• മുടക്കുഴ – 30
• മുളന്തുരുത്തി – 30
• ആമ്പല്ലൂർ – 29
• ആലുവ – 29
• തോപ്പുംപടി – 29
• വെണ്ണല – 28
• ചൂർണ്ണിക്കര – 27
• ഇലഞ്ഞി – 26
• ഉദയംപേരൂർ – 26
• പാമ്പാകുട – 26
• മുളവുകാട് – 26
• കിഴക്കമ്പലം – 24
• കരുമാലൂർ – 23
• കീഴ്മാട് – 23
• പോണേക്കര – 23
• ആരക്കുഴ – 22
• ചേന്ദമംഗലം – 22
• എടവനക്കാട് – 21
• രാമമംഗലം – 20
• എറണാകുളം നോർത്ത് – 19
• പല്ലാരിമംഗലം – 19
• കൂത്താട്ടുകുളം – 18
• മഞ്ഞപ്ര – 18
• ആവോലി – 17
• പെരുമ്പടപ്പ് – 17
• ഒക്കൽ – 15
• തിരുമാറാടി – 14
• മഞ്ഞള്ളൂർ – 14
• മലയാറ്റൂർ നീലീശ്വരം – 14
• വാളകം – 14
• കുമ്പളം – 13
• കോട്ടപ്പടി – 13
• വേങ്ങൂർ – 13
• മുണ്ടംവേലി – 12
• എടക്കാട്ടുവയൽ – 11
• കല്ലൂർക്കാട് – 11
• പനയപ്പിള്ളി – 11
• പൂണിത്തുറ – 11
• മൂക്കന്നൂർ – 11
• കുട്ടമ്പുഴ – 10
• അതിഥി തൊഴിലാളി – 41
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പനമ്പള്ളി നഗർ, ചളിക്കവട്ടം, എളംകുളം, പൂതൃക്ക, അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി, ചെങ്ങമനാട്, ഏഴിക്കര, പോത്താനിക്കാട്, മാറാടി, പൈങ്ങോട്ടൂർ, കുന്നുംപുറം, ചക്കരപ്പറമ്പ്.
• ഇന്ന് 4052 പേർ രോഗ മുക്തി നേടി.
• ഇന്ന് 5635 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9973 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94323 ആണ്.
• ഇന്ന് 400 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 226 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
60375 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 191
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 37
. ജി എച്ച് എറണാകുളം-
38
• ഡി എച്ച് ആലുവ- 77
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 36
. പറവൂർ താലൂക്ക് ആശുപത്രി – 14
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 60
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 45
കോതമംഗലം താലൂക്ക് ആശുപത്രി – 23
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2429
• എഫ് എൽ റ്റി സികൾ – 50
• എസ് എൽ റ്റി സി കൾ-
452
ഡോമിസിലറി കെയർ സെൻ്റെർ- 586
• വീടുകൾ- 56112
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65867 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17990 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 860 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 307 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702