Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടപ്പടി പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍ കണ്ടെയിന്‍റ്മെന്‍റ് സോണുകളാക്കി. ഇതോടെ പഞ്ചായത്തിന്‍റെ പകുതിയിലേറെഭാഗം അടഞ്ഞുകിടക്കുകയാണ്. നെല്ലിക്കുഴി പഞ്ചായത്ത് പൂര്‍ണ്ണമായി കണ്ടെയിന്‍റ്മെന്‍റ് സോണാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.പഞ്ചായത്തിലെ റോഡുകള്‍ അടച്ചു. എന്നാല്‍ എ.എം റോഡിലൂടെയുള്ള ഗതാഗതത്തിന് തടസ്സമില്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/4/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4207

•ഉറവിടമറിയാത്തവർ-
57

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കളമശ്ശേരി – 158
• തൃക്കാക്കര – 155
• തൃപ്പൂണിത്തുറ – 132
• രായമംഗലം – 131
• ഫോർട്ട് കൊച്ചി – 107
• മരട് – 87
• പള്ളുരുത്തി – 81
• മട്ടാഞ്ചേരി – 73
• ഏഴിക്കര – 71
• വാഴക്കുളം – 71
• ചെങ്ങമനാട് – 68
• മൂവാറ്റുപുഴ – 68
• കലൂർ – 67
• കോതമംഗലം – 67
• കിഴക്കമ്പലം – 65
• ചൂർണ്ണിക്കര – 61
• വടവുകോട് – 60
• ഇടക്കൊച്ചി – 59
• പെരുമ്പാവൂർ – 59
• കുമ്പളങ്ങി – 56
• മലയാറ്റൂർ നീലീശ്വരം – 56
• എളംകുന്നപ്പുഴ – 53
• മുളന്തുരുത്തി – 53
• വൈറ്റില – 53
• പള്ളിപ്പുറം – 52
• തുറവൂർ – 51
• പായിപ്ര – 48
• എടത്തല – 47
• പിറവം – 47
• വടുതല – 47
• എളമക്കര – 46
• വരാപ്പുഴ – 45
• മഴുവന്നൂർ – 43
• ചേന്ദമംഗലം – 42
• നെല്ലിക്കുഴി – 42
• ചേരാനല്ലൂർ – 41
• പുത്തൻവേലിക്കര – 41
• വെങ്ങോല – 41
• നെടുമ്പാശ്ശേരി – 40
• കടവന്ത്ര – 39
• കടുങ്ങല്ലൂർ – 39
• ആലുവ – 37
• നോർത്തുപറവൂർ – 37
• തോപ്പുംപടി – 36
• ആമ്പല്ലൂർ – 35
• കുന്നുകര – 35
• ചോറ്റാനിക്കര – 35
• അങ്കമാലി – 33
• പാലാരിവട്ടം – 33
• കീരംപാറ – 32
• ഞാറക്കൽ – 31
• കൂവപ്പടി – 30
• കോട്ടുവള്ളി – 30
• പനമ്പള്ളി നഗർ – 30
• ഇടപ്പള്ളി – 29
• എടക്കാട്ടുവയൽ – 29
• ഏലൂർ – 29
• മഞ്ഞള്ളൂർ – 29
• ആലങ്ങാട് – 28
• ഉദയംപേരൂർ – 28
• കീഴ്മാട് – 27
• മഞ്ഞപ്ര – 27
• വെണ്ണല – 27
• പോണേക്കര – 26
• ആയവന – 25
• പെരുമ്പടപ്പ് – 24
• തിരുമാറാടി – 23
• എറണാകുളം നോർത്ത് – 22
• പാമ്പാകുട – 22
• വാളകം – 22
• കറുകുറ്റി – 21
• തേവര – 21
• എറണാകുളം സൗത്ത് – 20
• ഐക്കാരനാട് – 20
• കുമ്പളം – 20
• രാമമംഗലം – 20
• ശ്രീമൂലനഗരം – 20
• ഇലഞ്ഞി – 19
• കുന്നത്തുനാട് – 19
• കൂത്താട്ടുകുളം – 19
• കാഞ്ഞൂർ – 17
• ചെല്ലാനം – 17
• അയ്യമ്പുഴ – 16
• തമ്മനം – 16
• മുളവുകാട് – 16
• മൂക്കന്നൂർ – 16
• കല്ലൂർക്കാട് – 15
• കാലടി – 15
• പാറക്കടവ് – 15
• പിണ്ടിമന – 15
• കരുമാലൂർ – 14
• പാലക്കുഴ – 14
• പൂതൃക്ക – 14
• പോത്താനിക്കാട് – 14
• മുണ്ടംവേലി – 14
• അശമന്നൂർ – 13
• ആവോലി – 13
• കവളങ്ങാട് – 13
• കുട്ടമ്പുഴ – 13
• മാറാടി – 13
• വടക്കേക്കര – 13
• വേങ്ങൂർ – 13
• കോട്ടപ്പടി – 12
• തിരുവാണിയൂർ – 12
• വാരപ്പെട്ടി – 12
• ഒക്കൽ – 11
• ചിറ്റാറ്റുകര – 11
• പച്ചാളം – 11
• എടവനക്കാട് – 9
• നായരമ്പലം – 9
• പല്ലാരിമംഗലം – 8
• പനയപ്പിള്ളി – 7
• പൂണിത്തുറ – 7
• മുടക്കുഴ – 7
• ആരക്കുഴ – 6
• കുഴിപ്പള്ളി – 6
• അയ്യപ്പൻകാവ് – 5
• കടമക്കുടി – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 23

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചളിക്കവട്ടം,എളംകുളം,കരുവേലിപ്പടി,പൈങ്ങോട്ടൂർ.മണീട്.

• ഇന്ന് 2000 പേർ രോഗ മുക്തി നേടി.

• ഇന്ന് 5073 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3514 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 81655 ആണ്.

• ഇന്ന് 398 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 317 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
35327 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 68
• പി വി എസ് – 77
• ജി എച്ച് മൂവാറ്റുപുഴ- 36
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 29
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 53
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -47
• സഞ്ജീവനി – 81
• സിയാൽ- 132
• സ്വകാര്യ ആശുപത്രികൾ – 1377
• എഫ് എൽ റ്റി സികൾ – 20
• എസ് എൽ റ്റി സി കൾ-
330
• വീടുകൾ- 33029

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39597 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17401 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 929 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 361 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!