എറണാകുളം : കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 4468 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4444
• ഉറവിടമറിയാത്തവർ- 17
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 181
• എളംകുന്നപ്പുഴ – 133
• പള്ളിപ്പുറം – 123
• കളമശ്ശേരി – 103
• പള്ളുരുത്തി – 101
• കോട്ടുവള്ളി – 88
• മഴുവന്നൂർ – 85
• തൃപ്പൂണിത്തുറ – 81
• വെങ്ങോല – 81
• വടക്കേക്കര – 79
• പെരുമ്പാവൂർ – 72
• രായമംഗലം – 69
• കടുങ്ങല്ലൂർ – 68
• കടവന്ത്ര – 65
• പൂതൃക്ക – 64
• പുത്തൻവേലിക്കര – 60
• ചേരാനല്ലൂർ – 59
• വരാപ്പുഴ – 56
• കലൂർ – 54
• മട്ടാഞ്ചേരി – 54
• ചേന്ദമംഗലം – 53
• ഫോർട്ട് കൊച്ചി – 53
• വടുതല – 52
• വൈറ്റില – 50
• അങ്കമാലി – 49
• ആമ്പല്ലൂർ – 49
• തോപ്പുംപടി – 49
• ഇടക്കൊച്ചി – 48
• എറണാകുളം സൗത്ത് – 48
• നെല്ലിക്കുഴി – 48
• വാഴക്കുളം – 48
• ചെല്ലാനം – 47
• കോതമംഗലം – 46
• പായിപ്ര – 45
• ഇടപ്പള്ളി – 44
• നോർത്തുപറവൂർ – 44
• മരട് – 43
• കൂവപ്പടി – 42
• ഞാറക്കൽ – 42
• പിറവം – 40
• എടത്തല – 39
• ചിറ്റാറ്റുകര – 38
• കവളങ്ങാട് – 37
• പാലാരിവട്ടം – 37
• വേങ്ങൂർ – 37
• വെണ്ണല – 36
• എളമക്കര – 35
• കരുമാലൂർ – 34
• കുമ്പളങ്ങി – 34
• നെടുമ്പാശ്ശേരി – 34
• കീഴ്മാട് – 33
• കാഞ്ഞൂർ – 32
• വടവുകോട് – 32
• ആവോലി – 31
• അശമന്നൂർ – 30
• മുളവുകാട് – 30
• വാളകം – 30
• ആലങ്ങാട് – 29
• കുമ്പളം – 29
• മൂക്കന്നൂർ – 29
• മൂവാറ്റുപുഴ – 29
• മണീട് – 28
• മലയാറ്റൂർ നീലീശ്വരം – 28
• പോണേക്കര – 27
• ആലുവ – 26
• ഒക്കൽ – 26
• എടക്കാട്ടുവയൽ – 25
• ഐക്കാരനാട് – 25
• കടമക്കുടി – 25
• ചോറ്റാനിക്കര – 25
• ശ്രീമൂലനഗരം – 25
• മുടക്കുഴ – 24
• മുളന്തുരുത്തി – 24
• കറുകുറ്റി – 23
• പനമ്പള്ളി നഗർ – 23
• ആയവന – 22
• എറണാകുളം നോർത്ത് – 22
• ഏലൂർ – 22
• കിഴക്കമ്പലം – 22
• കുഴിപ്പള്ളി – 22
• തേവര – 22
• പാറക്കടവ് – 22
• കുട്ടമ്പുഴ – 21
• തിരുമാറാടി – 21
• തുറവൂർ – 21
• പച്ചാളം – 21
• കോട്ടപ്പടി – 20
• ചൂർണ്ണിക്കര – 20
• മാറാടി – 20
• വാരപ്പെട്ടി – 20
• ഉദയംപേരൂർ – 19
• കുന്നത്തുനാട് – 19
• കീരംപാറ – 18
• മുണ്ടംവേലി – 18
• ഇലഞ്ഞി – 17
• കാലടി – 17
• പല്ലാരിമംഗലം – 17
• രാമമംഗലം – 17
• കൂത്താട്ടുകുളം – 15
• തിരുവാണിയൂർ – 15
• പാമ്പാകുട – 15
• തമ്മനം – 14
• പോത്താനിക്കാട് – 14
• പൈങ്ങോട്ടൂർ – 13
• കുന്നുകര – 12
• ചെങ്ങമനാട് – 12
• പാലക്കുഴ – 12
• നായരമ്പലം – 11
• പനയപ്പിള്ളി – 11
• മഞ്ഞള്ളൂർ – 11
• ആരക്കുഴ – 10
• പിണ്ടിമന – 10
• കരുവേലിപ്പടി – 9
• എടവനക്കാട് – 8
• പൂണിത്തുറ – 8
• ഏഴിക്കര – 7
• പെരുമ്പടപ്പ് – 6
• ചളിക്കവട്ടം – 5
• അതിഥി തൊഴിലാളി – 10
• ഐ എൻ എച്ച് എസ് – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം, അയ്യപ്പൻകാവ്, അയ്യമ്പുഴ, കല്ലൂർക്കാട്.
• ഇന്ന് 1002 പേർ രോഗ മുക്തി നേടി.
• ഇന്ന് 6740 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 74453 ആണ്.
• ഇന്ന് 209 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 106 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
31146 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 53
• പി വി എസ് – 75
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-32
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 58
. പറവൂർ താലൂക്ക് ആശുപത്രി -6
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -44
• സഞ്ജീവനി – 97
• സിയാൽ- 128
• സ്വകാര്യ ആശുപത്രികൾ – 1227
• എഫ് എൽ റ്റി സികൾ – 25
• എസ് എൽ റ്റി സി കൾ-
323
• വീടുകൾ- 29010
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35614 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16813 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 739 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 499 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702