എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പല്ലാരിമംഗലം പഞ്ചായത്തില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ബുധനാഴ്ച രാവിലെ 10.30ന് സര്‍വകക്ഷി യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അറിയിച്ചു. പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ എല്ലാ മത, രാഷ്ട്രീയ, സാംസ്‌കാരിക, ക്ലബ് ഭാരവാഹികളും, വ്യാപാരി പ്രതിനിധികളും പങ്കെടുക്കും.
കൊറോണ കൺട്രോൾറൂം
എറണാകുളം 20/4/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 3212 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 81
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3083
• ഉറവിടമറിയാത്തവർ-
44
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 126
• തൃക്കാക്കര – 107
• വെങ്ങോല – 98
• വരാപ്പുഴ – 85
• രായമംഗലം – 65
• കളമശ്ശേരി – 63
• മരട് – 62
• ആമ്പല്ലൂർ – 55
• പള്ളുരുത്തി – 54
• കലൂർ – 52
• കടുങ്ങല്ലൂർ – 51
• പള്ളിപ്പുറം – 51
• ഫോർട്ട് കൊച്ചി – 50
• എടത്തല – 49
• പായിപ്ര – 49
• പൂതൃക്ക – 49
• ഇടപ്പള്ളി – 46
• വൈറ്റില – 43
• എളംകുന്നപ്പുഴ – 40
• ചൂർണ്ണിക്കര – 40
• ചെങ്ങമനാട് – 40
• എറണാകുളം നോർത്ത് – 38
• മലയാറ്റൂർ നീലീശ്വരം – 38
• മഴുവന്നൂർ – 38
• അങ്കമാലി – 37
• കുമ്പളം – 37
• കടവന്ത്ര – 35
• കോട്ടുവള്ളി – 35
• എളമക്കര – 34
• മൂവാറ്റുപുഴ – 33
• ആലുവ – 32
• കുഴിപ്പള്ളി – 31
• നെടുമ്പാശ്ശേരി – 31
• എറണാകുളം സൗത്ത് – 30
• നായരമ്പലം – 30
• ഉദയംപേരൂർ – 29
• വടുതല – 29
• ഏലൂർ – 28
• പനമ്പള്ളി നഗർ – 27
• പിറവം – 27
• പെരുമ്പാവൂർ – 27
• ആലങ്ങാട് – 25
• തോപ്പുംപടി – 25
• വാഴക്കുളം – 25
• ചിറ്റാറ്റുകര – 24
• ഞാറക്കൽ – 24
• തേവര – 24
• കുന്നത്തുനാട് – 23
• കൂവപ്പടി – 23
• ചെല്ലാനം – 23
• പാലാരിവട്ടം – 23
• വടവുകോട് – 23
• ആവോലി – 22
• ഐക്കരനാട് – 22
• കല്ലൂർക്കാട് – 22
• കിഴക്കമ്പലം – 22
• വടക്കേക്കര – 22
• ആരക്കുഴ – 21
• കരുമാലൂർ – 21
• കീഴ്മാട് – 21
• കൂത്താട്ടുകുളം – 20
• ചോറ്റാനിക്കര – 20
• നോർത്തുപറവൂർ – 20
• പാലക്കുഴ – 20
• മഞ്ഞള്ളൂർ – 20
• കുന്നുകര – 19
• കുമ്പളങ്ങി – 19
• തിരുമാറാടി – 19
• മുളന്തുരുത്തി – 19
• ശ്രീമൂലനഗരം – 19
• കോതമംഗലം – 18
• ചേന്ദമംഗലം – 18
• വാളകം – 17
• കാഞ്ഞൂർ – 16
• കാലടി – 16
• ചേരാനല്ലൂർ – 16
• പൈങ്ങോട്ടൂർ – 16
• പോത്താനിക്കാട് – 16
• കറുകുറ്റി – 15
• തുറവൂർ – 15
• പല്ലാരിമംഗലം – 15
• മുണ്ടംവേലി – 15
• മുളവുകാട് – 15
• വാരപ്പെട്ടി – 15
• വേങ്ങൂർ – 15
• ഇടക്കൊച്ചി – 14
• തമ്മനം – 14
• നെല്ലിക്കുഴി – 14
• പാറക്കടവ് – 14
• ഇലഞ്ഞി – 13
• ഒക്കൽ – 13
• ആയവന – 12
• പിണ്ടിമന – 12
• പുത്തൻവേലിക്കര – 12
• പോണേക്കര – 12
• വെണ്ണല – 12
• കീരംപാറ – 11
• മഞ്ഞപ്ര – 11
• മട്ടാഞ്ചേരി – 11
• അശമന്നൂർ – 10
• തിരുവാണിയൂർ – 10
• മണീട് – 10
• മാറാടി – 10
• കോട്ടപ്പടി – 9
• മൂക്കന്നൂർ – 9
• അയ്യപ്പൻകാവ് – 8
• കവളങ്ങാട് – 8
• പനയപ്പിള്ളി – 7
• ഏഴിക്കര – 6
• കടമക്കുടി – 6
• പാമ്പാകുട – 6
• രാമമംഗലം – 6
• എടക്കാട്ടുവയൽ – 5
• എളംകുളം – 5
• പച്ചാളം – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
മുടക്കുഴ,എടവനക്കാട്,കുട്ടമ്പുഴ,പൂണിത്തുറ,ചളിക്കവട്ടം,കരുവേലിപ്പടി.
• ഇന്ന് 458 പേർ രോഗ മുക്തി നേടി.
• ഇന്ന് 9595 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 512 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43943 ആണ്.
• ഇന്ന് 242 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 229 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15372 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 44
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ- 30
• ഡി എച്ച് ആലുവ- 20
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 27
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-35
• സഞ്ജീവനി – 65
• സിയാൽ- 122
• സ്വകാര്യ ആശുപത്രികൾ – 906
• എഫ് എൽ റ്റി സികൾ – 16
• എസ് എൽ റ്റി സി കൾ-
221
• വീടുകൾ- 13839
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18584 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13856 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 701 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 439 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702