Connect with us

Hi, what are you looking for?

NEWS

കോതമംഗലം, പിണ്ടിമന മേഖലയിൽ വീണ്ടും കോവിഡ് രോഗികൾ.

എറണാകുളം : കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കും ബ്രസീലില്‍ നിന്നും വന്ന ഒരാള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4381 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 13/3/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 232 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 228
• ഉറവിടമറിയാത്തവർ – 1
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ഒക്കൽ – 9
• എറണാകുളം സൗത്ത് – 7
• എളമക്കര – 7
• തൃപ്പൂണിത്തുറ – 7
• ഐക്കരനാട് – 6
• കളമശ്ശേരി – 6
• കോതമംഗലം – 6
• തൃക്കാക്കര – 6
• പിണ്ടിമന – 6
• മഞ്ഞള്ളൂർ – 6
• മട്ടാഞ്ചേരി – 6
• എടത്തല – 5
• ചേരാനല്ലൂർ – 5
• ആയവന – 4
• എറണാകുളം നോർത്ത് – 4
• എളംകുന്നപ്പുഴ – 4
• കടുങ്ങല്ലൂർ – 4
• തുറവൂർ – 4
• നോർത്തുപറവൂർ – 4
• പോണേക്കര – 4
• മണീട് – 4
• മരട് – 4
• മുണ്ടംവേലി – 4
• വരാപ്പുഴ – 4
• എളംകുളം – 3
• കടവന്ത്ര – 3
• കാഞ്ഞൂർ – 3
• ചൂർണ്ണിക്കര – 3
• തോപ്പുംപടി – 3
• നെടുമ്പാശ്ശേരി – 3
• മുളവുകാട് – 3
• രായമംഗലം – 3
• വടുതല – 3
• വൈറ്റില – 3
മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, ആവോലി, കലൂർ, കാലടി, കിഴക്കമ്പലം, കീരംപാറ, കുന്നത്തുനാട്, കുന്നുകര, കോട്ടപ്പടി, പള്ളുരുത്തി, പാലാരിവട്ടം, പുത്തൻവേലിക്കര, പൂതൃക്ക, ഫോർട്ട് കൊച്ചി, മഴുവന്നൂർ, മാറാടി, മൂക്കന്നൂർ, വടക്കേക്കര, വെങ്ങോല, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഇടപ്പള്ളി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, കരുമാലൂർ, കരുവേലിപ്പടി, കറുകുറ്റി, കീഴ്മാട്, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടുവള്ളി, ചെങ്ങമനാട്, ഞാറക്കൽ, തിരുവാണിയൂർ, തേവര, നെല്ലിക്കുഴി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പിറവം, പൂണിത്തുറ, പെരുമ്പാവൂർ, മുളന്തുരുത്തി, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം.
• ഇന്ന് 747 പേർ രോഗ മുക്തി നേടി.
• ഇന്ന് 1559 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2927 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14597 ആണ്.
• ഇന്ന് 24 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 90 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4049 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 28
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 6
• പി വി എസ് – 38
• ജി എച്ച് മൂവാറ്റുപുഴ- 9
• ഡി എച്ച് ആലുവ-3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 6
• സിയാൽ- 47
• സ്വകാര്യ ആശുപത്രികൾ – 186
• എഫ് എൽ റ്റി സികൾ – 28
• എസ് എൽ റ്റി സി കൾ- 75
• വീടുകൾ- 3611
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4281 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9027 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 219 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലത്തിൽ 4786 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!