എറണാകുളം : കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 73 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി.
കൊറോണ കൺട്രോൾറൂം
എറണാകുളം 23/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 484 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 454
• ഉറവിടമറിയാത്തവർ – 26
• ആരോഗ്യ പ്രവർത്തകർ- 1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
തൃപ്പൂണിത്തുറ – 20
കളമശ്ശേരി – 19
നായരമ്പലം – 15
കലൂർ – 13
വാഴക്കുളം – 13
അങ്കമാലി – 12
കൂത്താട്ടുകുളം – 12
പായിപ്ര – 12
പുത്തൻവേലിക്കര – 12
വെങ്ങോല – 12
പെരുമ്പാവൂർ – 11
കവളങ്ങാട് – 10
കുമ്പളം – 10
കൂവപ്പടി – 10
മലയാറ്റൂർ നീലീശ്വരം – 10
കുന്നത്തുനാട് – 9
ഏലൂർ – 8
തൃക്കാക്കര – 8
ആലങ്ങാട് – 7
കുമ്പളങ്ങി – 7
ചൂർണ്ണിക്കര – 7
നോർത്തുപറവൂർ – 7
പല്ലാരിമംഗലം – 7
എളമക്കര – 6
കുന്നുകര – 6
മുടക്കുഴ – 6
മുളന്തുരുത്തി – 6
രായമംഗലം – 6
വടുതല – 6
വെണ്ണല – 6
കറുകുറ്റി – 5
കോതമംഗലം – 5
തുറവൂർ – 5
ഫോർട്ട് കൊച്ചി – 5
മൂവാറ്റുപുഴ – 5
പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ, ഇടപ്പള്ളി, ഉദയംപേരൂർ, എടത്തല, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കുഴിപ്പള്ളി, കോട്ടപ്പടി, ചേരാനല്ലൂർ, പള്ളുരുത്തി, പിറവം, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, വൈറ്റില, ആയവന, ഐക്കാരനാട്, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുമാറാടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പിണ്ടിമന, മഞ്ഞപ്ര, രാമമംഗലം, വാളകം, ആലപ്പുഴ, ആലുവ, ആവോലി, ഇടക്കൊച്ചി, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, കടവന്ത്ര, കിഴക്കമ്പലം, കീഴ്മാട്, കോട്ടുവള്ളി, ചെങ്ങമനാട്, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാകുട, പാറക്കടവ്, പാലാരിവട്ടം, പൂതൃക്ക, മരട്, മഴുവന്നൂർ, മുളവുകാട്, വാരപ്പെട്ടി, ആരക്കുഴ, എടക്കാട്ടുവയൽ, എളംകുളം, ഏഴിക്കര, കുട്ടമ്പുഴ, തമ്മനം, തേവര, പാലക്കുഴ,പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, മണീട്, വടക്കേക്കര, വരാപ്പുഴ, വേങ്ങൂർ.
• ഇന്ന് 746 പേർ രോഗ മുക്തി നേടി.
• ഇന്ന് 1892 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 3405 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26217 ആണ്.
• ഇന്ന് 62 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8823 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 12
• പറവൂർ താലൂക്ക് ആശുപത്രി – 4
• പി വി എസ് – 57
• ജി എച്ച് മൂവാറ്റുപുഴ- 23
• ഡി എച്ച് ആലുവ-8
• സഞ്ജീവനി – 11
• സിയാൽ- 37
• സ്വകാര്യ ആശുപത്രികൾ – 423
• എഫ് എൽ റ്റി സികൾ – 116
• എസ് എൽ റ്റി സി കൾ- 168
• വീടുകൾ- 7906
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9307 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8265 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 316 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 158 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4899 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702