എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,06,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി.
കൊറോണ കൺട്രോൾറൂം
എറണാകുളം 19/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 535 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 493
• ഉറവിടമറിയാത്തവർ – 35
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കൂവപ്പടി – 32
• കറുകുറ്റി – 23
• രായമംഗലം – 18
• തിരുവാണിയൂർ – 17
• തൃക്കാക്കര – 17
• പിറവം – 16
• തൃപ്പൂണിത്തുറ – 15
• കലൂർ – 13
• വേങ്ങൂർ – 13
• കോതമംഗലം – 12
• പാലാരിവട്ടം – 11
• നെടുമ്പാശ്ശേരി – 10
• കളമശ്ശേരി – 9
• കുമ്പളങ്ങി – 9
• ചെങ്ങമനാട് – 9
• ഒക്കൽ – 8
• മഞ്ഞള്ളൂർ – 8
• മരട് – 8
• പള്ളുരുത്തി – 7
• ആമ്പല്ലൂർ – 6
• ആയവന – 6
• എളംകുന്നപ്പുഴ – 6
• കുഴിപ്പള്ളി – 6
• തോപ്പുംപടി – 6
• പായിപ്ര – 6
• മലയാറ്റൂർ നീലീശ്വരം – 6
• വൈറ്റില – 6
• എടവനക്കാട് – 5
• എളമക്കര – 5
• കാഞ്ഞൂർ – 5
• കൂത്താട്ടുകുളം – 5
• തുറവൂർ – 5
• നോർത്തുപറവൂർ – 5
• പെരുമ്പാവൂർ – 5
• മണീട് – 5
• മുണ്ടംവേലി – 5
• പോലീസ് ഉദ്യോഗസ്ഥർ – 23
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, ആലുവ, എറണാകുളം സൗത്ത്, ഐക്കാരനാട്, കടുങ്ങല്ലൂർ, കാലടി, കോട്ടുവള്ളി, ചേന്ദമംഗലം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പുത്തൻവേലിക്കര, മഞ്ഞപ്ര, മുളന്തുരുത്തി, മൂവാറ്റുപുഴ, വാഴക്കുളം, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എറണാകുളം നോർത്ത്, കടവന്ത്ര, കരുമാലൂർ, കിഴക്കമ്പലം, കുട്ടമ്പുഴ, കുമ്പളം, തിരുമാറാടി, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, ആരക്കുഴ, ആലങ്ങാട്, ആവോലി, ഇടപ്പള്ളി, ഉദയംപേരൂർ, എടക്കാട്ടുവയൽ, ഏലൂർ, കല്ലൂർക്കാട്, കീരംപാറ, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നായരമ്പലം, നെല്ലിക്കുഴി, പാറക്കടവ്, പാലക്കുഴ, മട്ടാഞ്ചേരി, മഴുവന്നൂർ, മുടക്കുഴ, രാമമംഗലം, വാളകം, എടത്തല, കരുവേലിപ്പടി, കവളങ്ങാട്, ചൂർണ്ണിക്കര, ചെല്ലാനം, ചേരാനല്ലൂർ, തേവര, പല്ലാരിമംഗലം, പാമ്പാകുട, പിണ്ടിമന, പോത്താനിക്കാട്, മുളവുകാട്, വടക്കേക്കര, വടുതല, വാരപ്പെട്ടി, വെങ്ങോല, വെണ്ണല.
• ഇന്ന് 537 പേർ രോഗ മുക്തി നേടി.
• ഇന്ന് 1453 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2238 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28375 ആണ്.
• ഇന്ന് 67 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 116 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9275 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 60
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 18
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 11
• പറവൂർ താലൂക്ക് ആശുപത്രി – 3
• പി വി എസ് – 71
• ജി എച്ച് മൂവാറ്റുപുഴ- 20
• ഡി എച്ച് ആലുവ-5
• സഞ്ജീവനി – 21
• സിയാൽ- 30
• സ്വകാര്യ ആശുപത്രികൾ – 474
• എഫ് എൽ റ്റി സികൾ – 144
• എസ് എൽ റ്റി സി കൾ- 182
• വീടുകൾ- 8236
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9810 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7894 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 315 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 205 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4923 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702