Connect with us

Hi, what are you looking for?

NEWS

കോതമംഗലം,പിണ്ടിമന,കവളങ്ങാട് മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി.

എറണാകുളം ജില്ലയിൽ ഇന്ന് 519 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 500

• ഉറവിടമറിയാത്തവർ – 17

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 21
• കോതമംഗലം – 18
• തൃപ്പൂണിത്തുറ – 18
• ഇടപ്പള്ളി – 16
• തുറവൂർ – 13
• മഞ്ഞള്ളൂർ – 12
• ശ്രീമൂലനഗരം – 12
• ഏലൂർ – 11
• കാലടി – 10
• നെടുമ്പാശ്ശേരി – 10
• പെരുമ്പാവൂർ – 10
• മൂക്കന്നൂർ – 9
• മൂവാറ്റുപുഴ – 9
• വടക്കേക്കര – 9
• വെങ്ങോല – 9
• ആലങ്ങാട് – 8
• ഉദയംപേരൂർ – 8
• കാഞ്ഞൂർ – 8
• കീഴ്മാട് – 8
• ചേന്ദമംഗലം – 8
• പിണ്ടിമന – 8
• ആമ്പല്ലൂർ – 7
• ഒക്കൽ – 7
• കുമ്പളം – 7
• തിരുമാറാടി – 7
• നോർത്തുപറവൂർ – 7
• ഫോർട്ട് കൊച്ചി – 7
• കരുമാലൂർ – 6
• കവളങ്ങാട് – 6
• ചേരാനല്ലൂർ – 6
• വടവുകോട് – 6
• ആവോലി – 5
• എടത്തല – 5
• എറണാകുളം നോർത്ത് – 5
• കടവന്ത്ര – 5
• കളമശ്ശേരി – 5
• കുന്നുകര – 5
• കുഴിപ്പള്ളി – 5
• കോട്ടുവള്ളി – 5
• ചിറ്റാറ്റുകര – 5
• പായിപ്ര – 5
• പിറവം – 5
• വാഴക്കുളം – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഐക്കാരനാട്, കലൂർ, കൂത്താട്ടുകുളം, ചൂർണ്ണിക്കര, ചോറ്റാനിക്കര, നെല്ലിക്കുഴി, പള്ളുരുത്തി, പാറക്കടവ്, പാലാരിവട്ടം, മണീട്, മാറാടി, രായമംഗലം, വൈറ്റില, ആരക്കുഴ, ആലുവ, ഇലഞ്ഞി, എടവനക്കാട്, കറുകുറ്റി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാകുട, പുത്തൻവേലിക്കര, മരട്, വരാപ്പുഴ, വെണ്ണല, വേങ്ങൂർ, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കിഴക്കമ്പലം, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ഞാറക്കൽ, തേവര, നായരമ്പലം, പൂതൃക്ക, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി, വാരപ്പെട്ടി, അങ്കമാലി, അയ്യപ്പൻകാവ്, അശമന്നൂർ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, എളമക്കര, കടമക്കുടി, കീരംപാറ, ചെങ്ങമനാട്, തമ്മനം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര, മട്ടാഞ്ചേരി, മഴുവന്നൂർ, മുണ്ടംവേലി, മുളവുകാട്, രാമമംഗലം.

• ഇന്ന് 604 പേർ രോഗ മുക്തി നേടി.

• ഇന്ന് 1793 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 703 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30450 ആണ്.

• ഇന്ന് 72 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 95 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9239 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 6
• പറവൂർ താലൂക്ക് ആശുപത്രി – 3
• പി വി എസ് – 71
• ജി എച്ച് മൂവാറ്റുപുഴ- 17
• ഡി എച്ച് ആലുവ-6
• സഞ്ജീവനി – 22
• സിയാൽ- 34
• സ്വകാര്യ ആശുപത്രികൾ – 526
• എഫ് എൽ റ്റി സികൾ – 159
• എസ് എൽ റ്റി സി കൾ- 190
• വീടുകൾ- 8137

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9758 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8149 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

 

You May Also Like

error: Content is protected !!