Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 743 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 31/1/ 21

ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 743 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 688

• ഉറവിടമറിയാത്തവർ – 41

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

വേങ്ങൂർ – 33
തൃപ്പൂണിത്തുറ – 23
മഴുവന്നൂർ – 22
രായമംഗലം – 21
കളമശ്ശേരി – 18
തൃക്കാക്കര – 18
കുമ്പളങ്ങി – 14
നായരമ്പലം – 14
മഞ്ഞപ്ര – 14
അയ്യമ്പുഴ – 13
ആവോലി – 13
എളംകുന്നപ്പുഴ – 13
മരട് – 13
പള്ളുരുത്തി – 12
മണീട് – 12
ആലങ്ങാട് – 11
ചേന്ദമംഗലം – 11
നോർത്തുപറവൂർ – 11
ഏലൂർ – 10
കാലടി – 10
മൂവാറ്റുപുഴ – 10
കടവന്ത്ര – 9
കലൂർ – 9
കുട്ടമ്പുഴ – 9
പള്ളിപ്പുറം – 9
മഞ്ഞള്ളൂർ – 9
വൈറ്റില – 9
കറുകുറ്റി – 8
കാഞ്ഞൂർ – 8
കിഴക്കമ്പലം – 8
കീഴ്മാട് – 8
കോതമംഗലം – 8
ചെങ്ങമനാട് – 8
തോപ്പുംപടി – 8
നെടുമ്പാശ്ശേരി – 8
പിറവം – 8
മലയാറ്റൂർ നീലീശ്വരം – 8
വടക്കേക്കര – 8
എടത്തല – 7
കോട്ടുവള്ളി – 7
ചൂർണ്ണിക്കര – 7
ഞാറക്കൽ – 7
തുറവൂർ – 7
പായിപ്ര – 7
പാലാരിവട്ടം – 7
പെരുമ്പാവൂർ – 7
ആമ്പല്ലൂർ – 6
ഉദയംപേരൂർ – 6
കടുങ്ങല്ലൂർ – 6
ചിറ്റാറ്റുകര – 6
പുത്തൻവേലിക്കര – 6
ഫോർട്ട് കൊച്ചി – 6
ഇടപ്പള്ളി – 5
എറണാകുളം സൗത്ത് – 5
കല്ലൂർക്കാട് – 5
കുന്നത്തുനാട് – 5
തിരുവാണിയൂർ – 5
പാലക്കുഴ – 5
പൂതൃക്ക – 5
മുളന്തുരുത്തി – 5
സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ഇലഞ്ഞി, എളമക്കര, ഐക്കാരനാട്, കടമക്കുടി, കുമ്പളം, കോട്ടപ്പടി, ചേരാനല്ലൂർ, തേവര, നെല്ലിക്കുഴി, പാറക്കടവ്, വടവുകോട്, വടുതല, വാഴക്കുളം, വെണ്ണല, ആയവന, കുന്നുകര, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പോത്താനിക്കാട്, വരാപ്പുഴ, വാരപ്പെട്ടി, വെങ്ങോല, ശ്രീമൂലനഗരം, അശമന്നൂർ, എളംകുളം, ഒക്കൽ, കരുമാലൂർ, കരുവേലിപ്പടി, കൂത്താട്ടുകുളം, കൂവപ്പടി, ചെല്ലാനം, പാമ്പാക്കുട, ആരക്കുഴ, ആലുവ, എടക്കാട്ടുവയൽ, എടവനക്കാട്, എറണാകുളം നോർത്ത്, ഏഴിക്കര, കവളങ്ങാട്, കീരംപാറ, കുഴിപ്പള്ളി, പച്ചാളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂർ, പൊന്നുരുന്നി, മട്ടാഞ്ചേരി, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വാളകം.

• ഇന്ന് 725 പേർ രോഗ മുക്തി നേടി.

• ഇന്ന് 1503 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1666 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25830 ആണ്.

• ഇന്ന് 135 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 112 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10322 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 43
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 22
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ- 9
• പറവൂർ താലൂക്ക് ആശുപത്രി- 8
• പി വി എസ് – 75
• സഞ്ജീവനി – 30
• സിയാൽ – 57
• സ്വകാര്യ ആശുപത്രികൾ – 741
• എഫ് എൽ റ്റി സികൾ – 169
• എസ് എൽ റ്റി സി കൾ- 266
• വീടുകൾ – 8881

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11065 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5696 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 292 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 195 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4892 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!