Connect with us

Hi, what are you looking for?

NEWS

കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുമായി കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

കൊറോണ കൺട്രോൾറൂം
എറണാകുളം 12/1/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 813 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 733
ഉറവിടമറിയാത്തവർ – 67
• ആരോഗ്യ പ്രവർത്തകർ – 10
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 35
• കളമശ്ശേരി – 32
• രായമംഗലം – 29
• കാലടി – 27
• കോതമംഗലം – 27
• നോർത്തുപറവൂർ – 22
• തുറവൂർ – 21
• കവളങ്ങാട് – 19
• മഞ്ഞപ്ര – 19
• മൂവാറ്റുപുഴ – 19
• പിറവം – 18
• തൃപ്പൂണിത്തുറ – 16
• കോട്ടുവള്ളി – 15
• ചെങ്ങമനാട് – 14
• നെല്ലിക്കുഴി – 14
• ആലുവ – 13
• കുമ്പളം – 13
• ഇടപ്പള്ളി – 12
• കൂത്താട്ടുകുളം – 12
• ചോറ്റാനിക്കര – 12
• മരട് – 12
• കടുങ്ങല്ലൂർ – 11
• വാഴക്കുളം – 11
• കലൂർ – 10
• ചൂർണ്ണിക്കര – 10
• പള്ളുരുത്തി – 10
• പാലാരിവട്ടം – 10
• കിഴക്കമ്പലം – 9
• പെരുമ്പാവൂർ – 9
• അങ്കമാലി – 8
• ആമ്പല്ലൂർ – 8
• ഉദയംപേരൂർ – 8
• കുന്നത്തുനാട് – 8
• പുത്തൻവേലിക്കര – 8
• എളംകുന്നപ്പുഴ – 7
• കരുമാലൂർ – 7
• പള്ളിപ്പുറം – 7
• മലയാറ്റൂർ നീലീശ്വരം – 7
• വേങ്ങൂർ – 7
• വൈറ്റില – 7
• എടത്തല – 6
• എറണാകുളം നോർത്ത് – 6
• കുട്ടമ്പുഴ – 6
• കുന്നുകര – 6
• കൂവപ്പടി – 6
• തേവര – 6
• തോപ്പുംപടി – 6
• പല്ലാരിമംഗലം – 6
• പായിപ്ര – 6
• പിണ്ടിമന – 6
• ഫോർട്ട് കൊച്ചി – 6
• മട്ടാഞ്ചേരി – 6
• അയ്യമ്പുഴ – 5
• ആലങ്ങാട് – 5
• ഇടക്കൊച്ചി – 5
• എളമക്കര – 5
• ഐക്കാരനാട് – 5
• കടവന്ത്ര – 5
• കാഞ്ഞൂർ – 5
• ചേരാനല്ലൂർ – 5
• മുടക്കുഴ – 5
• വെങ്ങോല – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, ഏലൂർ, കുമ്പളങ്ങി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, മഞ്ഞള്ളൂർ, വടുതല, ആയവന, ഇലഞ്ഞി, എടവനക്കാട്, കടമക്കുടി, കറുകുറ്റി, കീരംപാറ, ചേന്ദമംഗലം, നായരമ്പലം, പോണേക്കര, മുളന്തുരുത്തി, മുളവുകാട്, വടക്കേക്കര, വടവുകോട്, വാളകം, ആരക്കുഴ, ആവോലി, എടക്കാട്ടുവയൽ, കീഴ്മാട്, കോട്ടപ്പടി, തമ്മനം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാലക്കുഴ, പെരുമ്പടപ്പ്, മഴുവന്നൂർ, മാറാടി, വരാപ്പുഴ, എറണാകുളം സൗത്ത്, എളംകുളം, ഏഴിക്കര, കരുവേലിപ്പടി, കല്ലൂർക്കാട്, ചെല്ലാനം, ഞാറക്കൽ, തിരുമാറാടി, പച്ചാളം, പൈങ്ങോട്ടൂർ, മണീട്, മുണ്ടംവേലി, രാമമംഗലം, വാരപ്പെട്ടി.
• ഇന്ന് 516 പേർ രോഗ മുക്തി നേടി.
• ഇന്ന് 1177 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 753 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20714 ആണ്.
• ഇന്ന് 158 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 53
. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 11
• പി വി എസ് – 60
• സഞ്ജീവനി – 19
.സിയാൽ – 38
• സ്വകാര്യ ആശുപത്രികൾ – 615
• എഫ് എൽ റ്റി സികൾ – 249
• എസ് എൽ റ്റി സി കൾ- 245
• വീടുകൾ – 7097
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9245 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9051 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 234 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 133 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനാല് ബാച്ചുകളുടെ പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
വാർഡ് തലത്തിൽ 4791 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like

error: Content is protected !!