എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 28/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 340 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 322
• ഉറവിടമറിയാത്തവർ – 14
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കോതമംഗലം – 14
• തൃപ്പൂണിത്തുറ – 12
• തൃക്കാക്കര – 11
• പള്ളുരുത്തി – 10
• കുന്നുകര – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• വടുതല – 8
• വൈറ്റില – 8
• ആലങ്ങാട് – 7
• ആവോലി – 7
• കറുകുറ്റി – 7
• ഫോർട്ട് കൊച്ചി – 7
• വെണ്ണല – 7
• അങ്കമാലി – 6
• ഇടപ്പള്ളി – 6
• കളമശ്ശേരി – 6
• കിഴക്കമ്പലം – 6
• കൂവപ്പടി – 6
• കോട്ടുവള്ളി – 6
• നെല്ലിക്കുഴി – 6
• എളമക്കര – 5
• കടവന്ത്ര – 5
• കരുമാലൂർ – 5
• ചേന്ദമംഗലം – 5
• നോർത്തുപറവൂർ – 5
• പള്ളിപ്പുറം – 5
• പെരുമ്പാവൂർ – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, ഏലൂർ, കടുങ്ങല്ലൂർ, കലൂർ, ചെങ്ങമനാട്, പായിപ്ര, പെരുമ്പടപ്പ്, മരട്, വാളകം, വെങ്ങോല, എടത്തല, കവളങ്ങാട്, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, പച്ചാളം, പിറവം, പോത്താനിക്കാട്, മഴുവന്നൂർ, മുളവുകാട്, രായമംഗലം, വടക്കേക്കര, വരാപ്പുഴ, വാഴക്കുളം, ആയവന, ആലുവ, ഇടക്കൊച്ചി, എറണാകുളം നോർത്ത്, ഐക്കാരനാട്, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേരാനല്ലൂർ, പാലാരിവട്ടം, പിണ്ടിമന, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, വാരപ്പെട്ടി, ശ്രീമൂലനഗരം, അശമന്നൂർ, ഉദയംപേരൂർ, എളംകുളം, ഒക്കൽ, കടമക്കുടി, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളങ്ങി, കൂത്താട്ടുകുളം, ചൂർണ്ണിക്കര, ചെല്ലാനം, തിരുവാണിയൂർ, തുറവൂർ, തേവര, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാമ്പാക്കുട, മഞ്ഞപ്ര, മട്ടാഞ്ചേരി, മുണ്ടംവേലി, മുളന്തുരുത്തി, വേങ്ങൂർ.
• ഇന്ന് 536 പേർ രോഗ മുക്തി നേടി.
• ഇന്ന് 475 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 950 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28094 ആണ്. ഇതിൽ 27524 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 567 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 135 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7873 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 80
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -16
• പി വി എസ് -47
• ജി എച്ച് മൂവാറ്റുപുഴ-13
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 55
• സ്വകാര്യ ആശുപത്രികൾ – 482
• എഫ് എൽ റ്റി സികൾ – 195
• എസ് എൽ റ്റി സി കൾ- 307
• വീടുകൾ- 6665
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8213 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3187 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 218 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 171 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4766 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702