എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 23/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 953 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 728
• ഉറവിടമറിയാത്തവർ – 212
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• രായമംഗലം – 34
• തൃക്കാക്കര – 32
• അയ്യമ്പുഴ – 29
• ചെങ്ങമനാട് – 28
• കറുകുറ്റി – 24
• കൂവപ്പടി – 24
• നെല്ലിക്കുഴി – 24
• നെടുമ്പാശ്ശേരി – 23
• ഞാറക്കൽ – 20
• മുളവുകാട് – 20
• അങ്കമാലി – 19
• കളമശ്ശേരി – 18
• തൃപ്പൂണിത്തുറ – 17
• മഞ്ഞപ്ര – 17
• മൂവാറ്റുപുഴ – 17
• ശ്രീമൂലനഗരം – 17
• കാഞ്ഞൂർ – 16
• വേങ്ങൂർ – 16
• കലൂർ – 15
• കാലടി – 14
• കിഴക്കമ്പലം – 14
• കൂത്താട്ടുകുളം – 14
• കോതമംഗലം – 14
• വടവുകോട് – 14
• വൈറ്റില – 14
• കോട്ടുവള്ളി – 12
• പാലാരിവട്ടം – 12
• മുടക്കുഴ – 12
• ഇടക്കൊച്ചി – 11
• പെരുമ്പാവൂർ – 11
• പോത്താനിക്കാട് – 11
• ആലങ്ങാട് – 10
• ഐക്കാരനാട് – 10
• കരുമാലൂർ – 10
• പെരുമ്പടപ്പ് – 10
• വടക്കേക്കര – 10
• എടക്കാട്ടുവയൽ – 9
• കടവന്ത്ര – 9
• കവളങ്ങാട് – 9
• നോർത്തുപറവൂർ – 9
• പള്ളുരുത്തി – 9
• മഞ്ഞള്ളൂർ – 9
• ആവോലി – 8
• ഇടപ്പള്ളി – 8
• ഉദയംപേരൂർ – 8
• കുന്നുകര – 8
• കുഴിപ്പള്ളി – 8
• മഴുവന്നൂർ – 8
• ആയവന – 7
• പള്ളിപ്പുറം – 7
• പാലക്കുഴ – 7
• പിറവം – 7
• എടവനക്കാട് – 6
• ചിറ്റാറ്റുകര – 6
• ചൂർണ്ണിക്കര – 6
• പുത്തൻവേലിക്കര – 6
• ഫോർട്ട് കൊച്ചി – 6
• മട്ടാഞ്ചേരി – 6
• വരാപ്പുഴ – 6
• ആരക്കുഴ – 5
• ഏലൂർ – 5
• കുമ്പളം – 5
• കുമ്പളങ്ങി – 5
• പാറക്കടവ് – 5
• പൈങ്ങോട്ടൂർ – 5
• മുണ്ടംവേലി – 5
• അതിഥി തൊഴിലാളി – 4
• ഐ എൻ എച്ച് എസ് – 2
• സി .ഐ .എസ് .എഫ് . – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളമക്കര, കീഴ്മാട്, കുട്ടമ്പുഴ, ചോറ്റാനിക്കര, തിരുമാറാടി, തിരുവാണിയൂർ, തോപ്പുംപടി, പാമ്പാക്കുട, പായിപ്ര, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, വാരപ്പെട്ടി, വെണ്ണല, ആലുവ, എറണാകുളം നോർത്ത്, ഏഴിക്കര, കല്ലൂർക്കാട്, ചേന്ദമംഗലം, തേവര, പൂതൃക്ക, വടുതല, വാഴക്കുളം, വെങ്ങോല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കീരംപാറ, കുന്നത്തുനാട്, ചെല്ലാനം, ചേരാനല്ലൂർ, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മരട്, മാറാടി, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, എടത്തല, ഒക്കൽ, കോട്ടപ്പടി, തമ്മനം, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പൂണിത്തുറ, മണീട്.
• ഇന്ന് 709 പേർ രോഗ മുക്തി നേടി.
• ഇന്ന് 1129 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2083 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28737 ആണ്. ഇതിൽ 27971 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 751 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 93 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 171 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 85
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -22
• പി വി എസ് -60
• ജി എച്ച് മൂവാറ്റുപുഴ-22
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി – 50
• സ്വകാര്യ ആശുപത്രികൾ – 459
• എഫ് എൽ റ്റി സികൾ – 211
• എസ് എൽ റ്റി സി കൾ- 367
• വീടുകൾ- 6496
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8741 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7329 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 297 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4801 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702