എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 617 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 442
• ഉറവിടമറിയാത്തവർ -165
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 34
• പായിപ്ര – 21
• പിറവം – 21
• കോതമംഗലം – 20
• ചിറ്റാറ്റുകര – 19
• മട്ടാഞ്ചേരി – 17
• വാരപ്പെട്ടി – 16
• ഫോർട്ട് കൊച്ചി – 15
• കളമശ്ശേരി – 14
• പള്ളുരുത്തി – 14
• കൂത്താട്ടുകുളം – 13
• തൃപ്പൂണിത്തുറ – 12
• പാറക്കടവ് – 12
• മഞ്ഞള്ളൂർ – 12
• അങ്കമാലി – 11
• കലൂർ – 11
• കുട്ടമ്പുഴ – 11
• കടവന്ത്ര – 9
• കാഞ്ഞൂർ – 9
• കുന്നുകര – 9
• മൂവാറ്റുപുഴ – 9
• ചേരാനല്ലൂർ – 8
• തുറവൂർ – 8
• മുളന്തുരുത്തി – 8
• രാമമംഗലം – 8
• ആലുവ – 7
• എളംകുന്നപ്പുഴ – 7
• തോപ്പുംപടി – 7
• വടക്കേക്കര – 7
• വാഴക്കുളം – 7
• ഏലൂർ – 6
• കിഴക്കമ്പലം – 6
• കൂവപ്പടി – 6
• നോർത്തുപറവൂർ – 6
• മുണ്ടംവേലി – 6
• വടവുകോട് – 6
• വാളകം – 6
• വെങ്ങോല – 6
• ഇടപ്പള്ളി – 6
• എടത്തല – 5
• കീരംപാറ – 5
• കോട്ടുവള്ളി – 5
• ചോറ്റാനിക്കര – 5
• നെല്ലിക്കുഴി – 5
• പല്ലാരിമംഗലം – 5
• പെരുമ്പാവൂർ – 5
• അതിഥി തൊഴിലാളി – 4
• പോലീസ് ഉദ്യോഗസ്ഥൻ – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടവനക്കാട്, ഏഴിക്കര, കീഴ്മാട്, കുന്നത്തുനാട്, ചേന്ദമംഗലം, പള്ളിപ്പുറം, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, മരട്, മഴുവന്നൂർ, എറണാകുളം നോർത്ത്, ഒക്കൽ, കറുകുറ്റി, കല്ലൂർക്കാട്, മുടക്കുഴ, വേങ്ങൂർ, അശമന്നൂർ, ആമ്പല്ലൂർ, ആയവന, ആലങ്ങാട്, ഉദയംപേരൂർ, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കാലടി, കുമ്പളങ്ങി, കോട്ടപ്പടി, ചൂർണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കൽ, തമ്മനം, നെടുമ്പാശ്ശേരി, പച്ചാളം, പാമ്പാക്കുട, പൈങ്ങോട്ടൂർ, പോണേക്കര, മഞ്ഞപ്ര, വടുതല, വരാപ്പുഴ, വെണ്ണല, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആവോലി, ഇടക്കൊച്ചി, ഇലഞ്ഞി, എളമക്കര, ഐക്കാരനാട്, കരുവേലിപ്പടി, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, തിരുവാണിയൂർ, തേവര, നായരമ്പലം, പനമ്പള്ളി നഗർ, പാലക്കുഴ, പുത്തൻവേലിക്കര, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, രായമംഗലം.
• ഇന്ന് 416 പേർ രോഗ മുക്തി നേടി.
• ഇന്ന് 1015 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 914 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29188 ആണ്. ഇതിൽ 28524 പേർ വീടുകളിലും 19 പേർ കോവിഡ് കെയർ സെന്ററുകളിലും 645 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 77 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 66 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7172 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 122
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി –13
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 48
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 514
• എഫ് എൽ റ്റി സികൾ – 508
• എസ് എൽ റ്റി സി കൾ- 19
• വീടുകൾ- 5881
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7789 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7085 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 325 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 244 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്നു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു.
• വാർഡ് തലത്തിൽ 4721 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.