എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 4777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 6/12/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 474 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 360
ഉറവിടമറിയാത്തവർ – 107
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• രായമംഗലം – 28
• തൃക്കാക്കര – 20
• ഫോർട്ട് കൊച്ചി – 15
• പള്ളുരുത്തി – 14
• അങ്കമാലി – 11
• കുന്നത്തുനാട് – 11
• കുമ്പളങ്ങി – 11
• കൂത്താട്ടുകുളം – 11
• നെല്ലിക്കുഴി – 10
• നോർത്തുപറവൂർ – 10
• വടക്കേക്കര – 10
• ഞാറക്കൽ – 9
• ഇടപ്പള്ളി – 8
• കലൂർ – 8
• കിഴക്കമ്പലം – 8
• തൃപ്പൂണിത്തുറ – 8
• നായരമ്പലം – 8
• മുടക്കുഴ – 8
• ഉദയംപേരൂർ – 7
• കളമശ്ശേരി – 7
• പായിപ്ര – 7
• പാറക്കടവ് – 7
• മഞ്ഞപ്ര – 7
• വാരപ്പെട്ടി – 7
• വാളകം – 7
• വെങ്ങോല – 7
• തുറവൂർ – 6
• പള്ളിപ്പുറം – 6
• പാലക്കുഴ – 6
• മട്ടാഞ്ചേരി – 6
• വൈറ്റില – 6
• ആവോലി – 5
• എടത്തല – 5
• കാഞ്ഞൂർ – 5
• കൂവപ്പടി – 5
• ചിറ്റാറ്റുകര – 5
• നെടുമ്പാശ്ശേരി – 5
• പെരുമ്പാവൂർ – 5
• അതിഥി തൊഴിലാളി – 5
• സി .ഐ .എസ് .എഫ് . – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്, എളംകുന്നപ്പുഴ, കുട്ടമ്പുഴ, തിരുവാണിയൂർ, പാലാരിവട്ടം, മണീട്, മരട്, മഴുവന്നൂർ, ആമ്പല്ലൂർ, ആയവന, ആലങ്ങാട്, ആലുവ, ഏലൂർ, ഒക്കൽ, കടവന്ത്ര, കല്ലൂർക്കാട്, കുന്നുകര, കുമ്പളം, കോതമംഗലം, ചേരാനല്ലൂർ, ചോറ്റാനിക്കര, പിറവം, മുളവുകാട്, വാഴക്കുളം, വെണ്ണല, എളമക്കര, ഐക്കാരനാട്, കടമക്കുടി, കടുങ്ങല്ലൂർ, കവളങ്ങാട്, കാലടി, ചൂർണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, പാമ്പാക്കുട, പോണേക്കര, മുണ്ടംവേലി, മൂക്കന്നൂർ, മൂവാറ്റുപുഴ, അശമന്നൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എടവനക്കാട്, ഏഴിക്കര, കരുവേലിപ്പടി, കോട്ടുവള്ളി, ചെങ്ങമനാട്, ചെല്ലാനം, പല്ലാരിമംഗലം, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, രാമമംഗലം, വടുതല, വരാപ്പുഴ, വേങ്ങൂർ.
• ഇന്ന് 685 പേർ രോഗ മുക്തി നേടി.
• ഇന്ന് 1200 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2593 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27020 ആണ്. ഇതിൽ 26163 പേർ വീടുകളിലും 19 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 114 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7454 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 118
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 24
• ജി എച്ച് മൂവാറ്റുപുഴ- 11
• ഡി എച്ച് ആലുവ- 1
• പറവൂർ താലൂക്ക് ആശുപത്രി- 6
• പി വി എസ് – 53
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 490
• എഫ് എൽ റ്റി സികൾ – 486
• എസ് എൽ റ്റി സി കൾ- 91
• വീടുകൾ – 6155
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7928 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5392 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 230 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 187 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 66 ഡോക്ടർമാർക്കും, 66 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.
• വാർഡ് തലത്തിൽ 4773 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702