എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 26/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 472 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 340
• ഉറവിടമറിയാത്തവർ -119
• ആരോഗ്യ പ്രവർത്തകർ- 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• പള്ളുരുത്തി – 21
• എടത്തല – 20
• വേങ്ങൂർ – 18
• തൃക്കാക്കര – 17
• മുളവുകാട് – 14
• അങ്കമാലി – 13
• നോർത്തുപറവൂർ – 12
• എളമക്കര – 10
• കളമശ്ശേരി – 10
• തൃപ്പൂണിത്തുറ – 10
• പായിപ്ര – 10
• ഫോർട്ട് കൊച്ചി – 10
• മട്ടാഞ്ചേരി – 9
• ആയവന – 8
• നെടുമ്പാശ്ശേരി – 8
• പെരുമ്പാവൂർ – 8
• ആരക്കുഴ – 7
• ഇടപ്പള്ളി – 7
• കോട്ടുവള്ളി – 7
• പള്ളിപ്പുറം – 7
• എളംകുന്നപ്പുഴ – 6
• കോതമംഗലം – 6
• മണീട് – 6
• മൂവാറ്റുപുഴ – 6
• വൈറ്റില – 6
• ആമ്പല്ലൂർ – 5
• കരുമാലൂർ – 5
• കുമ്പളം – 5
• ചൂർണ്ണിക്കര – 5
• തമ്മനം – 5
• തുറവൂർ – 5
• മഞ്ഞപ്ര – 5
• മുളന്തുരുത്തി – 5
• രായമംഗലം – 5
• വടുതല – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 5
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ , ആവോലി, ഉദയംപേരൂർ , കലൂർ, കീഴ്മാട്, കുട്ടമ്പുഴ, ചെങ്ങമനാട്, ചെല്ലാനം, തേവര, പല്ലാരിമംഗലം, മഴുവന്നൂർ , വാഴക്കുളം, ഏലൂർ, കടമക്കുടി, കടുങ്ങല്ലൂർ, കറുകുറ്റി, കവളങ്ങാട്, കാലടി, കുന്നത്തുനാട്, കുന്നുകര, കുഴിപ്പള്ളി, തോപ്പുംപടി, നായരമ്പലം, പിറവം, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, വടവുകോട്, വെണ്ണല, അശമന്നൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, ഏഴിക്കര, ഒക്കൽ, കടവന്ത്ര, ചിറ്റാറ്റുകര, നെല്ലിക്കുഴി, പാലാരിവട്ടം, പിണ്ടിമന, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി, ആലങ്ങാട്, ആലുവ, ഇടക്കൊച്ചി, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കാഞ്ഞൂർ, കൂത്താട്ടുകുളം, കൂവപ്പടി, ചേരാനല്ലൂർ, ചോറ്റാനിക്കര, ഞാറക്കൽ, തിരുമാറാടി, തിരുവാണിയൂർ, പാമ്പാക്കുട, പുത്തൻവേലിക്കര, മരട്, മാറാടി, ശ്രീമൂലനഗരം.
• ഇന്ന് 807 പേർ രോഗ മുക്തി നേടി.
• ഇന്ന് 1741 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1148 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25518 ആണ്. ഇതിൽ 24603 പേർ വീടുകളിലും 32 പേർ കോവിഡ് കെയർ സെന്ററുകളിലും 883 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 118 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 119 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8086 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -17
• പി വി എസ് – 54
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 482
• എഫ് എൽ റ്റി സികൾ – 646
• എസ് എൽ റ്റി സി കൾ-119
• വീടുകൾ- 6625
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8558 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 345 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 188 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപത് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4894 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702