എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 06/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 673 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -488
• ഉറവിടമറിയാത്തവർ – 167
• ആരോഗ്യ പ്രവർത്തകർ-15
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എടവനക്കാട് – 33
• തൃക്കാക്കര – 25
• എളംകുന്നപ്പുഴ – 22
• ചേരാനല്ലൂർ – 20
• തൃപ്പൂണിത്തുറ – 18
• കളമശ്ശേരി – 17
• അങ്കമാലി – 15
• കൂവപ്പടി – 14
• മരട് – 14
• ഏലൂർ – 13
• ഇടക്കൊച്ചി – 12
• ഇടപ്പള്ളി – 12
• കിഴക്കമ്പലം – 12
• പള്ളുരുത്തി – 12
• കലൂർ – 11
• കോതമംഗലം – 11
• ചെല്ലാനം – 11
• പാലാരിവട്ടം – 11
• എറണാകുളം നോർത്ത് – 10
• ചോറ്റാനിക്കര – 10
• മട്ടാഞ്ചേരി – 10
• വൈറ്റില – 10
• കീഴ്മാട് – 9
• തോപ്പുംപടി – 9
• നെല്ലിക്കുഴി – 9
• ഫോർട്ട് കൊച്ചി – 9
• മൂവാറ്റുപുഴ – 9
• എളമക്കര – 8
• കടവന്ത്ര – 8
• കടുങ്ങല്ലൂർ – 8
• കാഞ്ഞൂർ – 8
• തമ്മനം – 8
• പായിപ്ര – 8
• ആവോലി – 7
• കരുമാലൂർ – 7
• കുന്നത്തുനാട് – 7
• കോട്ടപ്പടി – 7
• തിരുമാറാടി – 7
• തിരുവാണിയൂർ – 7
• പെരുമ്പടപ്പ് – 7
• ഉദയംപേരൂർ – 6
• കറുകുറ്റി – 6
• പെരുമ്പാവൂർ – 6
• വാഴക്കുളം – 6
• വെങ്ങോല – 6
• ആയവന – 5
• എടത്തല – 5
• ഒക്കൽ – 5
• ചൂർണ്ണിക്കര – 5
• പനമ്പള്ളി നഗർ – 5
• പല്ലാരിമംഗലം – 5
• പാറക്കടവ് – 5
• പോണേക്കര – 5
• മലയാറ്റൂർ നീലീശ്വരം – 5
• അതിഥി തൊഴിലാളി – 8
• ഐ എൻ എച്ച് എസ് – 3
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലങ്ങാട്, കാലടി, കോട്ടുവള്ളി, ചേന്ദമംഗലം, പിണ്ടിമന, രായമംഗലം, വടവുകോട്, വെണ്ണല, എറണാകുളം സൗത്ത്, കുമ്പളം, ചിറ്റാറ്റുകര, തുറവൂർ, തേവര, നോർത്തുപറവൂർ, പിറവം, മുടക്കുഴ, മുണ്ടംവേലി, വടക്കേക്കര, വേങ്ങൂർ, ശ്രീമൂലനഗരം, അശമന്നൂർ, ആരക്കുഴ, എളംകുളം, ഐക്കാരനാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, ഞാറക്കൽ, നായരമ്പലം, നെടുമ്പാശ്ശേരി, പച്ചാളം, പള്ളിപ്പുറം, പൂണിത്തുറ, പൂതൃക്ക, മഴുവന്നൂർ, മുളന്തുരുത്തി, വടുതല, ആമ്പല്ലൂർ, ആലുവ, ഇലഞ്ഞി, എടക്കാട്ടുവയൽ, കരുവേലിപ്പടി, കല്ലൂർക്കാട്, കവളങ്ങാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, പാമ്പാക്കുട, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഞ്ഞപ്ര, മഞ്ഞള്ളൂർ, മുളവുകാട്, വരാപ്പുഴ, വാളകം.
• ഇന്ന് 1075 പേർ രോഗ മുക്തി നേടി.
• ഇന്ന് 1502 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2022 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28625ആണ്. ഇതിൽ 27207 പേർ വീടുകളിലും 27 പേർ കോവിഡ് കെയർ സെന്ററുകളിലും 1391 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 264 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 304 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10706 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 222
• പി വി എസ് – 49
• ജി എച്ച് മൂവാറ്റുപുഴ-3
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 42
• സ്വകാര്യ ആശുപത്രികൾ – 700
• എഫ് എൽ റ്റി സികൾ -1020
• എസ് എൽ റ്റി സി കൾ-117
• വീടുകൾ- 8544
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11379 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5919 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 360 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 166 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്. കൂടാതെ മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികൾക്ക് പശ്ചാത്തലത്തിൽ പരീക്ഷകൾക്കു ഹാജരാകേണ്ട സാഹചര്യങ്ങളിൽ കോവിഡിനെതിരെ എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചു ബോധവത്കരണം നടത്തി
• വാർഡ് തലത്തിൽ 4864 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702