എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7699 പേര്‍ രോഗമുക്തി നേടി. ഇതില്‍ 60 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 26 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 730 ഉറവിടമറിയാത്ത കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊറോണ കൺട്രോൾറൂം
എറണാകുളം 05/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 749 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -8
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 519
• ഉറവിടമറിയാത്തവർ – 215
• ആരോഗ്യ പ്രവർത്തകർ-7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 62
• ഫോർട്ട് കൊച്ചി – 27
• വേങ്ങൂർ – 27
• എടത്തല – 23
• രായമംഗലം – 22
• തൃപ്പൂണിത്തുറ – 20
• പള്ളുരുത്തി – 20
• മട്ടാഞ്ചേരി – 20
• തുറവൂർ – 19
• കളമശ്ശേരി – 16
• കൂവപ്പടി – 16
• മൂവാറ്റുപുഴ – 15
• അങ്കമാലി – 14
• നെല്ലിക്കുഴി – 14
• ഏലൂർ – 13
• കരുമാലൂർ – 13
• കോതമംഗലം – 13
• തോപ്പുംപടി – 13
• മരട് – 13
• പെരുമ്പാവൂർ – 12
• ആലുവ – 11
• കടവന്ത്ര – 11
• കലൂർ – 10
• ഇടപ്പള്ളി – 9
• നോർത്തുപറവൂർ – 9
• മഴുവന്നൂർ – 9
• വെങ്ങോല – 9
• അയ്യമ്പുഴ – 8
• എളംകുന്നപ്പുഴ – 8
• കോട്ടപ്പടി – 8
• ആരക്കുഴ – 7
• വാഴക്കുളം – 7
• വൈറ്റില – 7
• ശ്രീമൂലനഗരം – 7
• കാലടി – 6
• തേവര – 6
• പായിപ്ര – 6
• മഞ്ഞപ്ര – 6
• വാരപ്പെട്ടി – 6
• ഉദയംപേരൂർ – 5
• എളമക്കര – 5
• ഒക്കൽ – 5
• കടുങ്ങല്ലൂർ – 5
• കിഴക്കമ്പലം – 5
• കുട്ടമ്പുഴ – 5
• കുമ്പളം – 5
• കൂത്താട്ടുകുളം – 5
• ചോറ്റാനിക്കര – 5
• തമ്മനം – 5
• പിറവം – 5
• മണീട് – 5
• അതിഥി തൊഴിലാളി – 10
• സി .ഐ .എസ് .എഫ് . – 3
• ഐ എൻ എച്ച് എസ് – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആലങ്ങാട്, ഇടക്കൊച്ചി, എറണാകുളം നോർത്ത്, കരുവേലിപ്പടി, കവളങ്ങാട്, കീരംപാറ, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, മുളന്തുരുത്തി, വടവുകോട്, എടക്കാട്ടുവയൽ, കടമക്കുടി, കാഞ്ഞൂർ, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, പച്ചാളം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പിണ്ടിമന, വെണ്ണല, ആമ്പല്ലൂർ, കോട്ടുവള്ളി, ചൂർണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂർ, തിരുവാണിയൂർ, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മുണ്ടംവേലി, മുളവുകാട്, മൂക്കന്നൂർ, വടുതല, വരാപ്പുഴ, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, ആവോലി, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുളം, കറുകുറ്റി, കീഴ്മാട്, കുഴിപ്പള്ളി, തിരുമാറാടി, നായരമ്പലം, പല്ലാരിമംഗലം, പൂതൃക്ക, പോണേക്കര, മാറാടി, മുടക്കുഴ.
• ഇന്ന് 1288 പേർ രോഗ മുക്തി നേടി.
• ഇന്ന് 1735 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2377 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28841ആണ്. ഇതിൽ 27376 പേർ വീടുകളിലും 29 പേർ കോവിഡ് കെയർ സെന്ററുകളിലും 1436 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 198 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 218 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11035 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 206
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-4
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 926
• എഫ് എൽ റ്റി സികൾ -825
• എസ് എൽ റ്റി സി കൾ-131
• വീടുകൾ- 8835
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11784 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6072 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 402കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 203 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4833 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 10 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702