എറണാകുളം : ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7828 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 90,565. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 674 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -456
• ഉറവിടമറിയാത്തവർ – 198
• ആരോഗ്യ പ്രവർത്തകർ-15
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ഫോർട്ട് കൊച്ചി – 33
• തൃക്കാക്കര – 28
• തൃപ്പൂണിത്തുറ – 28
• കളമശ്ശേരി – 25
• എളംകുന്നപ്പുഴ – 23
• കൂവപ്പടി – 18
• കലൂർ – 16
• കാഞ്ഞൂർ – 16
• പള്ളുരുത്തി – 16
• ഇടക്കൊച്ചി – 15
• മട്ടാഞ്ചേരി – 14
• പെരുമ്പാവൂർ – 13
• മരട് – 13
• ചേന്ദമംഗലം – 12
• നെല്ലിക്കുഴി – 12
• പാലാരിവട്ടം – 11
• മൂവാറ്റുപുഴ – 11
• എടത്തല – 10
• പായിപ്ര – 10
• മലയാറ്റൂർ നീലീശ്വരം – 10
• അങ്കമാലി – 9
• തേവര – 9
• കോതമംഗലം – 8
• മഞ്ഞള്ളൂർ – 8
• വടവുകോട് – 8
• ആലുവ – 7
• എടവനക്കാട് – 7
• ഏലൂർ – 7
• കരുമാലൂർ – 7
• കുമ്പളങ്ങി – 7
• പൂണിത്തുറ – 7
• പോണേക്കര – 7
• വാരപ്പെട്ടി – 7
• എളമക്കര – 6
• ഐക്കാരനാട് – 6
• കടവന്ത്ര – 6
• കടുങ്ങല്ലൂർ – 6
• പച്ചാളം – 6
• രായമംഗലം – 6
• വടുതല – 6
• വെണ്ണല – 6
• ഇടപ്പള്ളി – 5
• കാലടി – 5
• കിഴക്കമ്പലം – 5
• കീഴ്മാട് – 5
• ചൂർണ്ണിക്കര – 5
• ചോറ്റാനിക്കര – 5
• തോപ്പുംപടി – 5
• നെടുമ്പാശ്ശേരി – 5
• വാഴക്കുളം – 5
• വെങ്ങോല – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 6
• പോലീസ് ഉദ്യോഗസ്ഥൻ – 4
• ഐ എൻ എച്ച് എസ് – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ, കവളങ്ങാട്, ചിറ്റാറ്റുകര, ചെങ്ങമനാട്, തിരുവാണിയൂർ, തുറവൂർ, പിറവം, വരാപ്പുഴ, ആവോലി, ഉദയംപേരൂർ, എറണാകുളം സൗത്ത്, കുഴിപ്പള്ളി, കോട്ടുവള്ളി, ചേരാനല്ലൂർ, പനമ്പള്ളി നഗർ, മഴുവന്നൂർ, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വാളകം, വേങ്ങൂർ, ആലങ്ങാട്, എറണാകുളം നോർത്ത്, കല്ലൂർക്കാട്, കുന്നത്തുനാട്, കുന്നുകര, ഞാറക്കൽ, നായരമ്പലം, നോർത്തുപറവൂർ, പള്ളിപ്പുറം, പാമ്പാക്കുട, പെരുമ്പടപ്പ്, മാറാടി, മുളവുകാട്, രാമമംഗലം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എളംകുളം, ഏഴിക്കര, കരുവേലിപ്പടി, കറുകുറ്റി, കുട്ടമ്പുഴ, കുമ്പളം, ചളിക്കവട്ടം, പല്ലാരിമംഗലം, പാറക്കടവ്, പാലക്കാട്, പാലക്കുഴ, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, മഞ്ഞപ്ര, മണീട്, ശ്രീമൂലനഗരം.
• ഇന്ന് 741 പേർ രോഗ മുക്തി നേടി.
• ഇന്ന് 1922 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2605 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29883 ആണ്. ഇതിൽ 28346 പേർ വീടുകളിലും 66 പേർ കോവിഡ് കെയർ സെന്ററുകളിലും 1471 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 98 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11651 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 194
• പി വി എസ് – 46
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 60
• സ്വകാര്യ ആശുപത്രികൾ – 712
• എഫ് എൽ റ്റി സികൾ -964
• എസ് എൽ റ്റി സി കൾ-140
• വീടുകൾ- 9512
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12325 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5191 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 518 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കോതമംഗലം ഐ സി ഡി എസ് പ്രോജക്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നൽകി
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4690 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 13 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.