എറണാകുളം :സംസ്ഥാനത്ത് ഞായറാഴ്ച 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1003 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശരാജ്യങ്ങളില്‍ നിന്നും 155 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾ റൂം, എറണാകുളം
*ബുള്ളറ്റിൻ- ഭാഗം -2*
ഇന്ന് (11/10/20) ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രദേശിക വിവരങ്ങൾ
അതിഥി തൊഴിലാളി- 39
ആലുവ -15
ആവോലി -10
ഇടപ്പള്ളി – 23
എടത്തല – 20
എറണാകുളം – 30
ഏലൂർ – 19
ഒക്കൽ – 14
കടമക്കുടി- 13
കടവന്ത്ര-24
കലൂർ – 16
കളമശ്ശേരി- 14
കുന്നത്തുനാട് – 16
കുമ്പളം -13
കുമ്പളങ്ങി- 22
കൂത്താട്ടുകുളം -10
കോതമംഗലം – 13
ചെങ്ങമനാട് – 34
ചെല്ലാനം -14
ചേരാനല്ലൂർ -41
ഞാറക്കൽ -12
തൃക്കാക്കര -55
തൃപ്പൂണിത്തുറ – 31
തോപ്പുംപടി-10
നോർത്തുപറവൂർ – 10
പള്ളിപ്പുറം -11
പള്ളുരുത്തി- 28
പായിപ്ര -21
പാലാരിവട്ടം- 13
പെരുമ്പാവൂർ – 27
ഫോർട്ട് കൊച്ചി- 53
മട്ടാഞ്ചേരി – 38
മരട് – 14
മുളവുകാട്- 12
മൂവാറ്റുപുഴ- 26
രായമംഗലം – 21
വാഴക്കുളം – 27
വെങ്ങോല- 17
വൈറ്റില – 17
കരുമാലൂർ – 10
പോലീസ് ഉദ്യോഗസ്ഥൻ -1
*പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
അങ്കമാലി ,അയ്യപ്പൻകാവ് അയ്യമ്പുഴ ,ആമ്പല്ലൂർ ആയവന ,ആരക്കുഴ ആലങ്ങാട് , ഇടക്കൊച്ചി ഇലഞ്ഞി , ഉദയംപേരൂർ , എടക്കാട്ടുവയൽ, എടവനക്കാട് , എറണാകുളം നോർത്ത്, എറണാകുളം സൗത്ത് എളംകുന്നപ്പുഴ,എളംകുളം എളമക്കര ,ഐക്കാരനാട് കടുങ്ങല്ലൂർ,കരുവേലിപ്പടി കറുകുറ്റി, കല്ലൂർക്കാട് കവളങ്ങാട് ,കാഞ്ഞൂർ , കാലടി , കിഴക്കമ്പലം, കീഴ്മാട് , കുട്ടമ്പുഴ കുന്നുകര , കുഴിപ്പള്ളി, കൂവപ്പടി ,കോട്ടപ്പടി , കോട്ടുവള്ളി ,ചളിക്കവട്ടം ചിറ്റാറ്റുകര ,ചൂർണ്ണിക്കര ചേന്ദമംഗലം,ചോറ്റാനിക്കര , തമ്മനം, തിരുമാറാടി തിരുവാങ്കുളം, തുറവൂർ , തേവര ,നായരമ്പലം നെടുമ്പാശ്ശേരി,നെല്ലിക്കുഴിപച്ചാളം , പനമ്പള്ളി നഗർ ,പല്ലാരിമംഗലം
പാമ്പാക്കുട , പാറക്കടവ്
പിറവം,പുത്തൻവേലിക്കര പൂതൃക്ക , പൈങ്ങോട്ടൂർ
പോണേക്കര പോത്താനിക്കാട്
മഞ്ഞപ്ര, മഞ്ഞള്ളൂർ
മണീട് , മലയാറ്റൂർ നീലീശ്വരം
മഴുവന്നൂർ,മാറാടി
മുടക്കുഴ,മുളന്തുരുത്തി
മൂക്കന്നൂർ , രാമമംഗലം
വടക്കേക്കര, വടവുകോട് വടുതല, വരാപ്പുഴ
വാരപ്പെട്ടി, വാളകം
വെണ്ണല, വേങ്ങൂർ
ശ്രീമൂലനഗരം
കൊറോണ കൺട്രോൾറൂം
എറണാകുളം 11/10/ 20
ബുള്ളറ്റിൻ 6.15 PM
• ജില്ലയിൽ ഇന്ന് 1228 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 24
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1032
• ഉറവിടമറിയാത്തവർ – 160
• ആരോഗ്യ പ്രവർത്തകർ-8
• ഐ എൻ എച്ച് എസ് -4
• ഇന്ന് 1036 പേർ രോഗ മുക്തി നേടി.
• ഇന്ന് 1775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1817 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30844 ആണ്. ഇതിൽ 29052 പേർ വീടുകളിലും 111 പേർ കോവിഡ് കെയർ സെന്ററുകളിലും 1681 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 406 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 347 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11576 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -246
• പി വി എസ് – 48
• സഞ്ജീവനി – 76
• സ്വകാര്യ ആശുപത്രികൾ – 695
• എഫ് എൽ റ്റി സികൾ – 1470
• വീടുകൾ – 9041
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12804 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 2747 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 571 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 301 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4637 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 52 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702